ബൈബിൾ ക്വിസ് പുസ്തകങ്ങൾ / രൂത്ത് / അധ്യായം 4
രൂത്ത് — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 25
2. ബോവസ് വീണ്ടെടുപ്പുകാരനെ കാത്തിരുന്നത് എവിടെ?
3. ബോവസ് എത്ര മൂപ്പന്മാരെ വിളിച്ചു കൂട്ടി?
4. ബോവസ് പട്ടണത്തിലെ മൂപ്പന്മാരിൽ എത്രപേരെ വരുത്തി?
5. ആരുടെ വയലാണ് വിൽപ്പനയ്ക്ക് വെച്ചത്?
6. നൊവൊമി വില്ക്കുന്നത് ആരുടെ വയൽ?
7. വയൽ വാങ്ങുന്നയാൾ രൂത്തിനെയും വിവാഹം കഴിക്കണമെന്ന് ആര് പറഞ്ഞു?
8. വീണ്ടെടുപ്പുകാരൻ വീണ്ടെടുക്കുവാൻ വിസമ്മതിച്ചത് എന്തുകൊണ്ട്?
9. വീണ്ടെടുപ്പും കൈമാറ്റവും ഉറപ്പാക്കാൻ പണ്ട് എന്താണ് ചെയ്തിരുന്നത്?
10. കൈമാറ്റം ഉറപ്പാക്കുവാൻ വീണ്ടെടുപ്പുകാരൻ ബോവസിന് എന്ത് ഊരിക്കൊടുത്തു?
11. രൂത്ത് ആരുടെ ഭാര്യയായിരുന്നു എന്ന് ബോവസ് പറഞ്ഞു?
12. ബോവസിന്റെ വീട്ടിൽ വന്ന സ്ത്രീയെ യഹോവ ആരെപ്പോലെ ആക്കട്ടെ എന്ന് ജനം പറഞ്ഞു?
13. രൂത്തിന്റെയും ബോവസിന്റെയും വീട്ടിൽ യഹോവ എന്ത് നൽകി?
14. ബോവസിന്റെ ഗൃഹം താമാർ യെഹൂദെക്ക് പ്രസവിച്ച ആരുടെ ഗൃഹംപോലെ ആകട്ടെ എന്ന് ജനം ആശംസിച്ചു?
15. നൊവൊമിക്ക് മരുമകൾ എത്ര പുത്രന്മാരെക്കാൾ ഉത്തമ എന്ന് സ്ത്രീകൾ പറഞ്ഞു?
16. നൊവൊമി കുഞ്ഞിന് എന്തായ്തീർന്നു?
17. ഓബേദ് ആരുടെ അപ്പനാണ്?
18. രൂത്തിന്റെ മകന് എന്ത് പേരാണ് നൽകിയത്?
19. ബോവസിന്നും രൂത്തിന്നും ജനിച്ച മകന് അയല്ക്കാരത്തികൾ ഇട്ട പേർ എന്ത്?
20. നൊവൊമി മടിയിൽ കിടത്തി ധാത്രിയായ്തീർന്ന ഓബേദ് ആരുടെ അപ്പൻ?
21. ഫേരെസിന്റെ വംശപാരമ്പര്യത്തിൽ ഹെസ്രോൻ ജനിപ്പിച്ച മകൻ ആര്?
22. ഫേരെസിന്റെ വംശപാരമ്പര്യത്തിൽ നഹശോന്റെ മകൻ ആര്?
23. ഫേരെസിന്റെ വംശപാരമ്പര്യത്തിൽ ബോവസിനെ ജനിപ്പിച്ചത് ആര്?
24. യിശ്ശായി ആരുടെ അപ്പനാണ്?
25. രൂത്തിന്റെ പുസ്തകത്തിലെ വംശാവലി ആരിൽ അവസാനിക്കുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.