📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 1

റോമര്‍ — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. യേശുക്രിസ്തു മരിച്ചിട്ട് ഉയിർത്തെഴുന്നേല്ക്കയാൽ, എന്ത്?സംബന്ധിച്ചാണ് ദൈവപുത്രൻ എന്നു ശക്തിയോടെ നിർണ്ണയിക്കപ്പെട്ടത്?

Advertisement space

2. യേശുക്രിസ്തുവിന്‍റെ നാമത്തിനായി ആരുടെ ഇടയിൽ വിശ്വാസത്തിന് അനുസരണം വരുത്തേണ്ടതിനാണ് കൃപയും അപ്പൊസ്തലത്വവും പ്രാപിച്ചത് എന്ന് പൌലൊസ് പറയുന്നത്?

Advertisement space

3. സർവ്വലോകത്തിലും പ്രസിദ്ധമായിരിക്കുന്ന റോമാക്കാരുടെ ശ്രേഷ്ഠത എന്ത്?

Advertisement space

4. ദൈവേഷ്ടത്താൽ ആരുടെ അടുക്കല്‍ ചെല്ലുവാൻ സാധിക്കേണ്ടതിനാണ് പൌലൊസ് പ്രാര്‍ഥിക്കുന്നത്?

Advertisement space

5. യവനൻമാർക്കും, ബർബരൻമാർക്കും, ജ്ഞാനികൾക്കും, ബുദ്ധിഹീനർക്കും കടക്കാരനായിരുന്നതാര്?

Advertisement space

6. എന്തിനെക്കുറിച്ച് എനിക്കു ലജ്ജയില്ല എന്നാണ് പൌലൊസ് പറയുന്നത്?

Advertisement space

7. അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ സകല അഭക്തിക്കും അനീതിക്കും നേരെ സ്വർഗ്ഗത്തിൽ നിന്നു വെളിപ്പെടുന്നതെന്ത്?

Advertisement space

8. ആരുടെ നിത്യശക്തിയും ദിവ്യത്വവുമായ, അദൃശ്യലക്ഷണങ്ങളാണ് ലോകസൃഷ്ടിമുതൽ പ്രവൃത്തികളാൽ ബുദ്ധിക്കു തെളിവായി വെളിപ്പെട്ടുവന്നിരിക്കുന്നത്?

Advertisement space

9. അനീതികൊണ്ടു സത്യത്തെ തടുക്കുന്ന മനുഷ്യരുടെ വിവേകമില്ലാത്ത ഹൃദയം എന്തായിതീര്‍ന്നു?

Advertisement space

10. റോമയിലുള്ള ജാതികൾ, അക്ഷയനായ ദൈവത്തിന്‍റെ തേജസ്സിനെ ഏതിനോടെല്ലാം രൂപസാദൃശ്യമാക്കി മാറ്റി?

Advertisement space

11. ദൈവത്തെ പരിജ്ഞാനത്തിൽ ധരിപ്പാൻ ഇഷ്ടമില്ലാത്തതിനു തക്കവണ്ണം ദൈവം അവരെ എന്ത് ചെയ്വാന്‍ ഏല്‍പ്പിച്ചു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.