📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 10

റോമര്‍ — അധ്യായം 10 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. യിസ്രായേൽ രക്ഷിക്കപ്പെടേണം എന്ന ഹൃദയവാഞ്ഛയുണ്ടായിരുന്ന വ്യക്തി ആര്?

Advertisement space

2. ന്യായപ്രമാണത്തിന്‍റെ അവസാനം ആരായിരുന്നു?

Advertisement space

3. ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ചു, അതു ചെയ്ത മനുഷ്യൻ അതിനാൽ ജീവിക്കും എന്ന് എഴുതിയതാര്?

Advertisement space

4. യേശുവിനെ കർത്താവ് എന്നു വായ്കൊണ്ട് ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ?

Advertisement space

5. നന്മ സുവിശേഷിക്കുന്നവരുടെ കാൽ എപ്രകാരം ഉള്ളത്?

Advertisement space

6. കേൾവിയാൽ വരുന്നതെന്ത്?

Advertisement space

7. ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങൾക്ക് എരിവു വരുത്തും; മൂഢ ജാതിയെക്കൊണ്ടു നിങ്ങൾക്കു കോപം ജനിപ്പിക്കും എന്നു മോശെ പറഞ്ഞതാരോട്?

Advertisement space

8. മൂഢജാതിയെക്കൊണ്ട് ജനിപ്പിക്കുന്നതെന്ത്?

Advertisement space

9. എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ചോദിക്കാത്തവർക്കു ഞാൻ പ്രത്യക്ഷനായി' എന്നു പറഞ്ഞ പ്രവാചകന്‍ ആര്?

Advertisement space

10. അനുസരിക്കാത്തവരും മറുത്തു പറയുന്നവരുമായ ജനം ഏത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.