📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 11

റോമര്‍ — അധ്യായം 11 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. പൌലൊസിന്‍റെ ഗോത്രമേത്?

Advertisement space

2. ബാലിനു മുട്ടുമടക്കാത്തവർ എന്നു പറഞ്ഞിരിക്കുന്നവരുടെ എണ്ണം എത്ര?

Advertisement space

3. ഈ കാലത്തിലും കൃപയാലുള്ള തിരഞ്ഞെടുപ്പിൻപ്രകാരം എന്ത്?്ട്?

Advertisement space

4. താൻ തിരഞ്ഞതു പ്രാപിക്കാത്തതാര്?

Advertisement space

5. ആരുടെ ലംഘനം ഹേതുവായാണ് ജാതികൾക്കു രക്ഷ വന്നത്?

Advertisement space

6. യിസ്രായേൽ മക്കളുടെ ലംഘനം ഹേതുവായി ലോകത്തിന് ലഭിച്ചതെന്ത്?

Advertisement space

7. കൊമ്പുകളിൽ ചിലത് ഒടിച്ച് ഒട്ടിച്ചേർത്തത് എന്ത്?

Advertisement space

8. ജാതികളുടെ പുർണസംഖ്യ ചേരുവോളം യിസ്രായേലിന് എന്ത് സംഭവിച്ചിരിക്കുന്നു?

Advertisement space

9. സുവിശേഷം സംബന്ധിച്ചു ശത്രുക്കൾ എങ്കിലും തിരഞ്ഞെടുപ്പ് സംബന്ധിച്ച് പിതാക്കന്മാർ നിമിത്തം പ്രിയന്മാർ ആകുന്ന ജാതി ഏത്?

Advertisement space

10. ആരാണ് തന്‍റെ കൃപാവരങ്ങളെയും വിളിയെയും കുറിച്ച് അനുതപിക്കാത്തത്?

Advertisement space

11. ദൈവത്തിന്‍റെ വഴികൾ എപ്രകാരമുള്ളത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.