📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 12

റോമര്‍ — അധ്യായം 12 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10

1. ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമർപ്പിക്കേണ്ടത് എന്തിനെ?

Advertisement space

2. ദൈവം അവനവന്നു വിശ്വാസത്തിന്‍റെ അളവ് പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്ന് പറഞ്ഞതാര്?

Advertisement space

3. സ്നേഹം എപ്രകാരമുള്ളതായിരിക്കേണം?

Advertisement space

4. സഹോദരപ്രീതിയിൽ തമ്മിൽ സ്ഥായി പൂണ്ടു, എന്തിൽ അന്യോന്യം മുന്നിട്ടു കൊള്ളണം?

Advertisement space

5. ഉത്സാഹത്തിൽ എന്ത് അരുത്?

Advertisement space

6. കഷ്ടതയിൽ നാം എങ്ങനെയുള്ളവരായിരിക്കേണം?

Advertisement space

7. നമ്മെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കേണ്ടതെങ്ങനെ?

Advertisement space

8. നിങ്ങളെത്തന്നെ ബുദ്ധിമാന്മാർ എന്ന് വിചാരിക്കരുത് എന്ന് പറഞ്ഞതാര്?

Advertisement space

9. കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകല മനുഷ്യരോടും എങ്ങനെ പെരുമാറണം എന്ന് പൌലൊസ് പറയുന്നു?

Advertisement space

10. നാം തന്നെ പ്രതികാരം ചെയ്യാതെ എന്തിന് ഇടം കൊടുപ്പിൻ എന്നാണ് പൌലൊസ് ആവശ്യപ്പെടുന്നത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.