ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 14
റോമര്‍ — അധ്യായം 14 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. തിന്നാത്തവൻ തിന്നുന്നവനെ എന്ത് ചെയ്യരുത്?
3. ദിവസത്തെ ആദരിക്കുന്നവൻ ആര്?്കായി ആദരിക്കുന്നു?
4. എന്തിനായാണ് ക്രിസ്തു മരിക്കയും ഉയിർക്കയും ചെയ്തത്?
5. സഹോദരന് എന്ത് വെക്കാതിരിപ്പാനാണ് നാം ഉറച്ചുകൊള്ളണ്ടത്?
6. കർത്താവായ യേശുവിൽ പൌലൊസ് അറിഞ്ഞും ഉറച്ചും ഇരിക്കുന്ന സംഗതി എന്ത്?
7. ഭക്ഷണം നിമിത്തം സഹോദരനെ വ്യസനിപ്പിച്ചാൽ?
8. ദൈവരാജ്യം എന്തല്ല?
9. ആരെ സേവിക്കുന്നവനാണ് ദൈവത്തെ പ്രസാദിപ്പിക്കുന്നവനും മനുഷ്യർക്കു കൊള്ളാവുന്നവനും ആകേണ്ടത്?
10. ദൈവനിർമ്മാണത്തെ എന്ത് നിമിത്തം അഴിക്കരുത്?
11. വിശ്വാസത്തിൽ നിന്നുത്ഭവിക്കാത്തതൊക്കെയും എന്താകുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.