ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര് / അധ്യായം 15
റോമര് — അധ്യായം 15 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. നമ്മിൽ ഓരോരുത്തൻ കൂട്ടുകാരനെ നന്മക്കായ് എന്തിനുവേണ്ടി പ്രസാദിപ്പിക്കണം?
3. എന്ത്?നൽകുന്ന ദൈവമാണ് ക്രിസ്തുയേശുവിന് അനുരൂപമായി തമ്മിൽ ഏകചിന്തയോടിരിപ്പാൻ നമുക്കു കൃപ നൽകുന്നത്?
4. അതുകൊണ്ടു ക്രിസ്തു ദൈവത്തിന്റെ മഹത്ത്വത്തിനായി നിങ്ങളെ കൈക്കൊണ്ടതുപോലെ നിങ്ങളും എന്ത് ചെയ്യേണം?
5. സത്യം നിമിത്തം എന്തിനാണ് ശുശ്രൂഷക്കാരനായിത്തീർന്നത്?
6. ദയാപൂർണ്ണരും സകല ജ്ഞാനം നിറഞ്ഞവരും അന്യോന്യം പ്രബോധിപ്പിപ്പാൻ പ്രാപ്തരുമാണെന്ന് പൌലൊസ് പറയുന്നതാരെക്കുറിച്ച്?
7. ക്രിസ്തുയേശുവിൽ എനിക്കു ദൈവസംബന്ധമായി പ്രശംസ ഉണ്ട് എന്ന് പറഞ്ഞതാര്?
8. യെരൂശലേംമുതൽ ഇല്ലുര്യദേശത്തോളം ചുറ്റിസഞ്ചരിച്ചു ക്രിസ്തുവിന്റെ സുവിശേഷഘോഷണം പൂരിപ്പിച്ചതാര്?
9. സ്പാന്യയിലേക്കുള്ള യാത്രയിൽ ആരെ കാണുവാനാണ് പൌലൊസ് ആശിച്ചത്?
10. യെരുശലേമിലെ വിശുദ്ധന്മാരിൽ ദരിദ്രരായവർക്കു ധർമ്മോപകാരം ചെയ്യാൻ ഇഷ്ടം തോന്നിയതാര്ക്ക്?
11. എവിടെയുള്ള അവിശ്വാസികളുടെ കൈയിൽനിന്ന് പൌലൊസിനെ രക്ഷിക്കേണ്ടതിനാണ് താന് പ്രാര്ഥന ആവശ്യപ്പെടുന്നത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.