ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 16
റോമര്‍ — അധ്യായം 16 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. പൌലൊസിന്‍റെ പ്രാണനുവേണ്ടി മരിപ്പാൻ തയ്യാറായ വ്യക്തികള്‍ ആരെല്ലാം?
3. പൌലൊസിന്, ആസ്യയിൽ ക്രിസ്തുവിന്‍റെ ആദ്യഫലമാര്?
4. റോമയിലെ സഭയ്ക്കുവേണ്ടി വളരെ അദ്ധ്വാനിച്ചവൾ എന്നു പൌലൊസ് വിശേഷിപ്പിച്ചതാരെ?
5. ആരെക്കുറിച്ചാണ് പൌലൊസ് ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരൻ എന്നു വിശേഷിപ്പിച്ചത്?
6. പൌലൊസ് വന്ദനം ചൊല്ലിയ തന്‍റെ ചാർച്ചക്കാരനാര്?
7. അന്യോന്യം വന്ദനം ചെയ്യേണ്ടത് എങ്ങനെ?
8. ഏത് സഭയുടെ അനുസരണമാണ് പരക്കെ പ്രസിദ്ധമായിരിക്കുന്നത്?
9. വേഗത്തിൽ സാത്താനെ കാൽക്കീഴെ ചതച്ചുകളയുന്നതാര്?
10. പൌലൊസ് പറഞ്ഞിരിക്കുന്ന പട്ടണത്തിന്‍റെ ഭണ്ഡാര വിചാരകൻ ആര്?
11. മർമ്മത്തിന്‍റെ വെളിപ്പാടിന് അനുസരണമായുള്ള സുവിശേഷത്തിനും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനും ഒത്തവണ്ണം വിശ്വാസികളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന ഏകജ്ഞാനി ആര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.