ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 2
റോമര്‍ — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. ദൈവത്തിന്‍റെ ദയ എന്തിലേക്ക് നടത്തുന്നു?
3. കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയവും ദൈവത്തിന്‍റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു എന്ത് ചരതിച്ചുവയ്ക്കുന്നു?
4. നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്ക്, ദൈവം നൽകുന്ന പ്രതിഫലം എന്ത്?
5. തിന്മ പ്രവർത്തിക്കുന്ന ഏതു മനുഷ്യാത്മാവിനും എന്ത്?്ടാകും?
6. ആര്‍ക്കാണ് ദൈവം മഹത്വവും മാനവും സമാധാനവും നൽകുന്നത്?
7. ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവർക്ക് സംഭവിക്കുന്നതെന്ത്?
8. ന്യായപ്രമാണത്തിന്‍റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തിൽ എഴുതിയിരിക്കുന്നതായി കാണിക്കുന്നവർ ആര്?
9. ജ്ഞാനത്തിന്‍റെയും സത്യത്തിന്‍റെയും സ്വരൂപം ന്യായപ്രമാണത്തിൽ നിന്നും ലഭിച്ചതാര്‍ക്ക്?
10. എന്ത്?പ്രമാണിച്ചാലാണ് അഗ്രചർമ്മി അവന്‍റെ അഗ്രചർമ്മം പരിച്ഛേദന എന്ന് എണ്ണുന്നത്?
11. പരിച്ഛേദന എപ്രകാരമുള്ളതായിരിക്കണം?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.