📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 3

റോമര്‍ — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ആരുടെ പക്കലാണ് ഒന്നാമതായി ദൈവത്തിന്‍റെ അരുളപ്പാട് സമർപ്പിച്ചത്?

Advertisement space

2. യെഹൂദന്മാരും യവനന്മാരും ഒരുപോലെ എന്തിന് കീഴിലാകുന്നു?

Advertisement space

3. ആര് വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു എന്നാണ് പൌലൊസ് പര്‍യുന്നത്?

Advertisement space

4. ന്യായപ്രമാണം പറയുന്നത് എല്ലാം ആരോട് പ്രസ്താവിച്ചിരിക്കുന്നു?

Advertisement space

5. ന്യായപ്രമാണത്തിന്‍റെ പ്രവർത്തികളാൽ ഒരു ജഡവും ദൈവസന്നിധിയിൽ സാധിക്കാത്തതെന്ത്?

Advertisement space

6. ന്യായപ്രമാണം കൂടാതെ വെളിപ്പെട്ടു വന്നിരിക്കുന്നതെന്ത്?

Advertisement space

7. എല്ലാവരും പാപം ചെയ്തു എന്തില്ലാത്തവരായിത്തീർന്നു?

Advertisement space

8. ഒരുവന്‍ നീതികരിക്കപ്പെടുന്നതെങ്ങനെ?

Advertisement space

9. ഏതു മാർഗ്ഗത്താലാണ് പ്രശംസ പൊയ്പ്പോയത്?

Advertisement space

10. ന്യായപ്രമാണത്തിന്‍റെ പ്രവൃത്തികൂടാതെ ഒരുവന്‍ നീതികരിക്കപ്പെടുന്നതെങ്ങനെ?

Advertisement space

11. ദൈവം യെഹൂദന്മാരുടെ ദൈവം മാത്രമോ? ജാതികളുടെയും ദൈവമല്ലയോ എന്നു ചോദിച്ച വ്യക്തി ആര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.