ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 4
റോമര്‍ — അധ്യായം 4 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10
2. എന്നാൽ പ്രവർത്തിക്കുന്നവനു കൂലി കണക്കിടുന്നതു എങ്ങനെ?
3. അധർമ്മം മോചിച്ചും പാപം മറെച്ചും കിട്ടിയവൻ ആര്?
4. അബ്രാഹാമിന്നു വിശ്വാസം നീതിയായി കണക്കിട്ടതെന്തിനാല്‍?
5. ലോകാവകാശി ആകും എന്നുള്ള വാഗ്ദത്തം അബ്രാഹാമിനോ അവന്‍റെ സന്തതിക്കോ ലഭിച്ചതെങ്ങനെ?
6. ന്യായപ്രമാണം എന്തിന് ഹേതുവാകുന്നു?
7. കൃപ ദാനം എന്നു വരേണ്ടതിന്നു എന്തിനാലാണ് നാം അവകാശികൾ ആകുന്നത്?
8. ആരെയാണ് ദൈവം ബഹുജാതികൾക്കു പിതാവാക്കി വെച്ചത്?
9. അവന്നു കണക്കിട്ടു എന്ന് എഴുതിയിരിക്കുന്നത് അവനെ വിചാരിച്ചു മാത്രമല്ല, നമ്മെ വിചാരിച്ചും കൂടെ ആകുന്നു, ഇത് ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്?
10. യേശു മരണത്തിന് ഏല്പിച്ചതെന്തുകൊണ്ട്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.