ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 5
റോമര്‍ — അധ്യായം 5 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. നാം നില്ക്കുന്ന ഈ കൃപയിലേക്കു നമുക്ക് അവന്മൂലം എന്തിനാല്‍ പ്രവേശനം ലഭിച്ചിരിക്കുന്നു?
3. കഷ്ടത ഉളവാക്കുന്നതെന്ത്?
4. ദൈവത്തിന്‍റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ പകർന്നിരിക്കുന്നതെന്തിനാല്‍?
5. നീതീകരിക്കപ്പെടുന്നതെങ്ങനെ?
6. ഏക മനുഷ്യനാൽ പാപവും പാപത്താൽ മരണവും കടന്നതെവിടെ?
7. ന്യായപ്രമാണം ഇല്ലാതിരുന്നപ്പോൾ കണക്കിടാതിരുന്നതെന്ത്?
8. ന്യായപ്രമാണം വരെ ലോകത്തിൽ ഉണ്ടായിരുന്നതെന്ത്?
9. അനേക ലംഘനങ്ങളെ മോചിക്കുന്ന നീതീകരണവിധിക്കു ഹേതുവായിത്തീർന്നതെന്ത്?
10. ഏകന്‍റെ ലംഘനത്താൽ സകല മനുഷ്യർക്കും വന്നതെന്ത്?
11. പാപം പെരുകിയ ഇടത്ത് അത്യന്തം വർദ്ധിച്ചതെന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.