ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 6
റോമര്‍ — അധ്യായം 6 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. യേശുക്രിസ്തുവിന്‍റെ മരണത്തിൽ പങ്കാളികളാകുവാൻ നാം എന്ത് ഏറ്റിരിക്കുന്നു?
3. യേശുവിന്‍റെ മരണത്തിന്‍റെ സാദൃശ്യത്തോടു ഏകീഭവിച്ചവർ ഇനി ഏകീഭവിക്കുന്നതെന്തിനോട്?
4. നാം ക്രിസ്തുവിനോടു കൂടെ മരിച്ചാൽ എന്ത്?്ടാകും?
5. മർത്യശരീരത്തിൽ ഇനി എന്തിനെയാണ് അതിന്‍റെ മോഹങ്ങൾക്കനുസരിച്ച് വാഴുവാൻ അനുവദിക്കരുതാത്തത്?
6. നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ആയുധങ്ങളായി എന്തിന് സമർപ്പിക്കരുത്?
7. നാം എന്തിന് അധിനരാകയാലാണ് പാപം നമ്മളിൽ കർതൃത്വം നടത്താത്തത്?
8. നീതിക്കായി നിങ്ങൾ ആരുടെ ദാസന്മാർ ആകുന്നു?
9. വിശുദ്ധീകരണത്തിനായി നീതിക്ക് അടിമകളാക്കി എന്തിനെ സമർപ്പിക്കേണം?
10. പാപത്തിന്‍റെ ശമ്പളം എന്ത്?
11. എന്താണ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ ആകുന്നത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.