📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 7

റോമര്‍ — അധ്യായം 7 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 9

1. മനുഷ്യൻ ജീവനോടിരിക്കും കാലത്തൊക്കെയും അവന്‍റെമേൽ അധികാരമുള്ളതെന്തിന്?

Advertisement space

2. ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു എന്തിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു?

Advertisement space

3. ഒരു സ്ത്രീയുടെ ഭർത്താവ് ജീവിച്ചിരിക്കുമ്പോൾ അവൾ വേറേ പുരുഷന് ആയാൽ അവള്‍ക്ക് എന്ത് പേർ വരും?

Advertisement space

4. അക്ഷരത്തിന്‍റെ പഴക്കത്തിലല്ല പിന്നെ എങ്ങനെ സേവിക്കണം ?

Advertisement space

5. അവസരം ലഭിച്ചിട്ടു, കല്പനയാൽ സകലവിധ മോഹത്തെയും ജനിപ്പിക്കുന്നതെന്ത്?

Advertisement space

6. ജീവനായി ലഭിച്ചിരുന്ന കല്പന മരണഹേതുവായി തീർന്നതാര്‍ക്ക്?

Advertisement space

7. അവസരം ലഭിച്ചിട്ട്, കല്പനയാൽ ചതിക്കയും കൊല്ലുകയും ചെയ്യുന്നതെന്ത്?

Advertisement space

8. നന്മ ചെയ്വാൻഇച്ഛിക്കുന്ന പൌലോസിൻ്റെ പക്കൽ എങ്ങനെയുളള പ്രമാണം കാണുന്നു?

Advertisement space

9. ബുദ്ധികൊണ്ടു ദൈവത്തിന്‍റെ പ്രമാണത്തെയും ജഡംകൊണ്ട് പാപത്തിന്‍റെ പ്രമാണത്തെയും സേവിച്ചു എന്ന് പറഞ്ഞതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.