ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 8
റോമര്‍ — അധ്യായം 8 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. ആത്മസ്വഭാവമുള്ളവർ ചിന്തിക്കുന്നത് എന്തിനെക്കുറിച്ച്?
3. ആത്മാവിന്‍റെ ചിന്ത എന്ത്?
4. ജഡത്തിന്‍റെ ചിന്ത എന്ത്?
5. എന്താണ് ദൈവത്തോടു ശത്രുതയുള്ളത്?
6. ജഡസ്വഭാവമുള്ളവർക്ക് ആരെ പ്രസാദിപ്പിക്കുവാൻ കഴിയില്ല?
7. ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ നിശ്ചയമായ് എന്ത്?്ടാകും?
8. ആത്മാവു താനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നതെന്ത്?
9. സൃഷ്ടി ആകാംക്ഷയോടെ കാത്തിരുന്നതെന്തിനെ?
10. നമുക്കു ലഭിച്ചിരിക്കുന്ന ആദ്യ ദാനം ഏത്?
11. നമ്മുടെ ബലഹീനതയ്ക്ക് തുണ നിൽക്കുന്നതാര്?
12. നമുക്കുവേണ്ടി പക്ഷവാദം കഴിക്കുന്നവൻ ആര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.