📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമര്‍ / അധ്യായം 9

റോമര്‍ — അധ്യായം 9 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഞാൻ ക്രിസ്തുവിൽ സത്യം പറയുന്നു; ഞാൻ പറയുന്നതു ഭോഷ്കല്ല എന്നുപറഞ്ഞ അപ്പോസ്തലന്‍ ആര്?

Advertisement space

2. എനിക്കു വലിയ ദുഃഖവും ഹൃദയത്തിൽ ഇടവിടാതെ നോവും ഉണ്ടെന്നു പറഞ്ഞ വ്യക്തി ആര്?

Advertisement space

3. പുത്രത്വവും തേജസ്സും നിയമങ്ങളും ന്യായപ്രമാണവും ആരാധനയും വാഗ്ദത്തങ്ങളും ആര്?്കുള്ളവ?

Advertisement space

4. അവൻ സർവ്വത്തിനും മീതെ ദൈവമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ' എന്നു ആരെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്?

Advertisement space

5. വാഗ്ദത്ത പ്രകാരം ജനിച്ചവർ ആര്?

Advertisement space

6. മൂത്തവൻ ഇളയവനെ സേവിക്കും' എന്നു യഹോവ അരുളിച്ചെയ്തതാരോട്?

Advertisement space

7. കനിവുതോന്നേണം എന്നുള്ളവനോട് കനിവ് തോന്നുകയും ചെയ്യും എന്ന് ദൈവം അരുളിചെയ്തതതാരോട്?

Advertisement space

8. മാനത്തിനും അപമാനത്തിനും ഒരേ പിണ്ഡത്തിൽ നിന്നു പാത്രം ഉണ്ടാക്കുവാൻ മണ്ണിന്മേൽ അധികാരം ഉള്ളതാർക്ക്?

Advertisement space

9. നീതിയെ പിൻതുടരാത്ത വിശ്വാസത്താലുള്ള നീതി പ്രാപിച്ചതാര്?

Advertisement space

10. നീതിയുടെ പ്രമാണം പിന്തുടർന്ന യിസ്രായേല്‍ ഏതില്‍ എത്തിയില്ല?

Advertisement space

11. യിസ്രായേലിനു തടങ്ങൽ പാറ ആയതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.