📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / റോമർ / അധ്യായം 3

റോമർ — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 16

1. യെഹൂദന്മാരുടെ വിശേഷതയായി ഒന്നാമതു അവരുടെ പക്കൽ സമർപ്പിച്ചിരിക്കുന്നതു എന്ത്?

Advertisement space

2. നീതിമാനെക്കുറിച്ചു തിരുവെഴുത്തു ഉദ്ധരിക്കുന്ന വാക്കുകൾ ഏത്?

Advertisement space

3. പാപികളുടെ തൊണ്ടയെ തിരുവെഴുത്തു എന്തിനോടു താരതമ്യപ്പെടുത്തുന്നു?

Advertisement space

4. പാപികളുടെ അധരങ്ങൾക്കു കീഴെ ഉള്ളതു എന്ത്?

Advertisement space

5. പാപികളുടെ വായിൽ നിറഞ്ഞിരിക്കുന്നതു എന്തെല്ലാം?

Advertisement space

6. പാപികളുടെ ദൃഷ്ടയിൽ ഇല്ലാത്തതു എന്ത്?

Advertisement space

7. ന്യായപ്രമാണത്താൽ മനുഷ്യന്നു വരുന്നതു എന്ത്?

Advertisement space

8. ദൈവസന്നിധിയിൽ ഒരു ജഡവും നീതീകരിക്കപ്പെടാത്തതു ഏതു പ്രവൃത്തികളാൽ?

Advertisement space

9. ന്യായപ്രമാണം കൂടാതെ വെളിപ്പെട്ട ദൈവനീതിക്കു സാക്ഷ്യം പറയുന്നതു ആരെല്ലാം?

Advertisement space

10. ഒരു വ്യത്യാസവുമില്ല എന്നു പറഞ്ഞശേഷം എല്ലാവരെക്കുറിച്ചും പൌലൊസ് കുറിക്കുന്ന വാക്കുകൾ ഏത്?

Advertisement space

11. പാപം ചെയ്ത എല്ലാവരും ഇല്ലാത്തവരായിത്തീർന്നതു എന്ത്?

Advertisement space

12. ക്രിസ്തുയേശുവിങ്കലെ വീണ്ടെടുപ്പുമൂലം മനുഷ്യൻ നീതീകരിക്കപ്പെടുന്നതു ഏതു വിധത്തിൽ?

Advertisement space

13. വിശ്വസിക്കുന്നവർക്കു പ്രായശ്ചിത്തമാകുവാൻ ദൈവം ക്രിസ്തുവിനെ പരസ്യമായി നിറുത്തിയതു എന്ത്?ൂലം?

Advertisement space

14. മനുഷ്യന്റെ പ്രശംസ പൊയ്പോയതു ഏതു മാർഗ്ഗത്താൽ?

Advertisement space

15. ഏകനായ ദൈവം പരിച്ഛേദനക്കാരെയും അഗ്രചർമ്മികളെയും നീതീകരിക്കുന്നതു എന്ത്?ൂലം?

Advertisement space

16. വിശ്വാസത്താൽ ന്യായപ്രമാണത്തെ ദുർബ്ബലമാക്കുന്നുവോ എന്ന ചോദ്യത്തിന്നു പൌലൊസ് നല്കുന്ന നിലപാടു എന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.