📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കൊസ് / അധ്യായം 12

ലൂക്കൊസ് — അധ്യായം 12 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 29

1. പരീശന്മാരുടെ പുളിച്ചമാവു എന്നു യേശു വിളിച്ചതു എന്തിനെ?

Advertisement space

2. അറകളിൽ ചെവിയിൽ മന്ത്രിച്ചതു എവിടെ ഘോഷിക്കും?

Advertisement space

3. ദേഹത്തെ കൊല്ലുന്നവരെയല്ല, ആരെ ഭയപ്പെടേണം എന്നു യേശു കാണിച്ചുതന്നു?

Advertisement space

4. രണ്ടു കാശിന്നു എത്ര കുരികിലിനെ വില്ക്കുന്നു?

Advertisement space

5. ദൈവം എണ്ണിയിരിക്കുന്നു എന്നു യേശു പറഞ്ഞ ശരീരഭാഗം എന്ത്?

Advertisement space

6. ക്ഷമ ലഭിക്കാത്ത ദൂഷണം ആരുടെ നേരെയുള്ളതു?

Advertisement space

7. കോയ്മകളുടെ മുമ്പിൽ പറയേണ്ടതു ആര്?പഠിപ്പിക്കും?

Advertisement space

8. അവകാശം പകുതിചെയ്‌വാൻ സഹോദരനോടു കല്പിക്കേണമെന്നു അപേക്ഷിച്ചതു ആര്?

Advertisement space

9. ഒരുത്തന്റെ ജീവന്നു ആധാരമല്ല എന്നു യേശു പറഞ്ഞത് എന്ത്?

Advertisement space

10. ധനവാനായ മൂഢന്റെ ഉപമയിൽ നന്നായി വിളഞ്ഞതു എന്ത്?

Advertisement space

11. ധനവാനായ മൂഢൻ വിളവു കൂട്ടിവെപ്പാൻ തീരുമാനിച്ചതു എങ്ങനെ?

Advertisement space

12. ധനവാനായ മൂഢൻ തന്നോടുതന്നേ പറഞ്ഞ നാലു വാക്കുകൾ ഏവ?

Advertisement space

13. ധനവാനായ സമ്പന്നനെ ദൈവം വിളിച്ച പേരു എന്ത്?

Advertisement space

14. വിതെക്കാതെയും കൊയ്യാതെയും ദൈവം പുലർത്തുന്നു എന്നു യേശു പറഞ്ഞ പക്ഷി ഏതു?

Advertisement space

15. ശലോമോൻ പോലും തന്റെ മഹത്വത്തിൽ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു പറഞ്ഞ പുഷ്പം ഏതു?

Advertisement space

16. ചെറിയ ആട്ടിൻ കൂട്ടത്തിന്നു പിതാവു നല്കുവാൻ പ്രസാദിച്ചതു എന്ത്?

Advertisement space

17. കള്ളനോ പുഴുവോ നശിപ്പിക്കാത്ത നിക്ഷേപം എവിടെ ഉണ്ടാക്കേണം?

Advertisement space

18. നിക്ഷേപം ഉള്ളേടത്തു ഇരിക്കുന്നതു എന്ത്?

Advertisement space

19. ഉണർന്നിരിക്കുന്ന ദാസന്മാരുടെ ഉപദേശത്തിൽ കെട്ടിയും കത്തിയും ഇരിക്കേണ്ടതു എന്ത്?

Advertisement space

20. കാത്തുനില്ക്കുന്ന ദാസന്മാരുടെ ഉപമയിൽ യജമാനൻ പോയിരുന്നതു എവിടേക്കു?

Advertisement space

21. ഉണർന്നിരിക്കുന്ന ദാസന്മാരെ കണ്ടാൽ യജമാനൻ ചെയ്യുന്നതു എന്ത്?

Advertisement space

22. കള്ളൻ വരുന്ന നാഴിക അറിഞ്ഞിരുന്നാൽ വീട്ടുടയവൻ സമ്മതിക്കാത്തതു എന്ത്?

Advertisement space

23. തക്കസമയത്തു ആഹാരവീതം കൊടുക്കേണ്ടതിന്നു യജമാനൻ വേലക്കാരുടെ മേൽ ആക്കുന്നവൻ ആര്?

Advertisement space

24. യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ചെയ്യാത്ത ദാസന്നു ലഭിക്കുന്നതു എന്ത്?

Advertisement space

25. അറിയാതെ അടിക്കു യോഗ്യമായതു ചെയ്തവന്നു ലഭിക്കുന്നതു എന്ത്?

Advertisement space

26. ഭൂമിയിൽ സമാധാനമല്ല, വരുത്തുവാൻ ഞാൻ വന്നതു എന്ത്?എന്നു യേശു പറഞ്ഞു?

Advertisement space

27. ഒരു വീട്ടിൽ തമ്മിൽ ഛിദ്രിക്കുന്നവരുടെ എണ്ണം എത്ര?

Advertisement space

28. പടിഞ്ഞാറുനിന്നു മേഘം പൊങ്ങുന്നതു കണ്ടാൽ ജനം പറയുന്നതു എന്ത്?

Advertisement space

29. പ്രതിയോഗിയോടു വഴിയിൽവെച്ചു നിരന്നുകൊള്ളാഞ്ഞാൽ ഒടുവിൽ എവിടെ എത്തും?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.