ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കൊസ് / അധ്യായം 2
ലൂക്കൊസ് — അധ്യായം 2 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 23
2. ചാർത്തപ്പെടേണ്ടതിന്നു യോസേഫ് ഏതു പട്ടണം വിട്ടു പുറപ്പെട്ടു?
3. യോസേഫും മറിയയും ചാർത്തപ്പെടുവാൻ പോയ ദാവീദിൻ പട്ടണം ഏതു?
4. ആദ്യജാതനായ മകനെ ശീലകൾ ചുറ്റി മറിയ എവിടെ കിടത്തി?
5. ശിശുവിനെ പശുത്തൊട്ടിയിൽ കിടത്തേണ്ടിവന്നതു എന്ത്?ൊണ്ടു?
6. രാത്രിയിൽ ആട്ടിൻ കൂട്ടത്തെ കാവൽകാത്തു വെളിയിൽ പാർത്തിരുന്നതു ആരു?
7. ദൂതൻ അരികെ നിന്നപ്പോൾ ഇടയന്മാരെ ചുറ്റിമിന്നിയതു എന്ത്?
8. ഇടയന്മാർക്കു ദൂതൻ നൽകിയ അടയാളം എന്തായിരുന്നു?
9. സ്വർഗ്ഗീയ സൈന്യത്തിന്റെ സംഘം ഭൂമിയിൽ ആര്?്കു സമാധാനം എന്നു പാടി?
10. ബദ്ധപ്പെട്ടു ചെന്ന ഇടയന്മാർ ബേത്ത്ലേഹെമിൽ ആരെയെല്ലാം കണ്ടു?
11. കേട്ട വാർത്ത ഒക്കെയും ഹൃദയത്തിൽ സംഗ്രഹിച്ചു ധ്യാനിച്ചതു ആരു?
12. യേശു എന്നു പേർ വിളിച്ചതു എത്ര ദിവസം തികെഞ്ഞപ്പോൾ?
13. ശുദ്ധീകരണകാലം തികഞ്ഞശേഷം യാഗം കഴിപ്പാൻ കല്പിച്ചിരുന്ന പക്ഷികൾ ഏവ?
14. മരണം കാൺകയില്ല എന്ന അരുളപ്പാടിൽ ശിമ്യോൻ ആരെ കാണുമെന്നു ഉറപ്പു ലഭിച്ചു?
15. ശിമ്യോന്റെ വചനത്തിൽ മറിയയുടെ സ്വന്തപ്രാണനിൽകൂടിയും കടക്കുന്നതു എന്ത്?
16. ഫനൂവേലിന്റെ മകളായ പ്രവാചകി ഏതു ഗോത്രത്തിൽ ഉള്ളവളായിരുന്നു?
17. ഹന്നാ പ്രവാചകി എത്ര സംവത്സരം വിധവയായി കഴിഞ്ഞു?
18. ഹന്നാ പ്രവാചകി രാവും പകലും ഉപവാസത്തോടും പ്രാർത്ഥനയോടും എവിടെ ആരാധന ചെയ്തു?
19. യേശുവിന്റെ അമ്മയപ്പന്മാർ ആണ്ടുതോറും ഏതു പെരുനാളിന്നു യെരൂശലേമിലേക്കു പോയി?
20. യേശുവിന്നു എത്ര വയസ്സായപ്പോൾ അമ്മയപ്പന്മാരോടുകൂടെ പെരുനാളിന്നു പോയി?
21. എത്ര നാൾ കഴിഞ്ഞശേഷം ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ബാലനെ കണ്ടു?
22. ബാലനായ യേശുവിന്റെ വാക്കു കേട്ടവർക്കു എന്തിൽ വിസ്മയം തോന്നി?
23. തിരഞ്ഞു വന്ന അമ്മയോടു ബാലനായ യേശു താൻ എവിടെ ഇരിക്കേണ്ടതെന്നു ചോദിച്ചു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.