📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കൊസ് / അധ്യായം 21

ലൂക്കൊസ് — അധ്യായം 21 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 21

1. തലപൊക്കി നോക്കിയപ്പോൾ ഭണ്ഡാരത്തിൽ വഴിപാടു ഇടുന്നതായി യേശു കണ്ടതു ആരെ?

Advertisement space

2. ദരിദ്രയായ വിധവ ഭണ്ഡാരത്തിൽ ഇട്ടതു എത്ര കാശു?

Advertisement space

3. ഭണ്ഡാരത്തിൽ എല്ലാവരെക്കാളും അധികം ഇട്ടതു ആരു?

Advertisement space

4. ധനവാന്മാർ സമൃദ്ധിയിൽ നിന്നു ഇട്ടപ്പോൾ വിധവ ഇട്ടതു എന്തിൽ നിന്നു?

Advertisement space

5. ദൈവാലയം ഏതൊക്കെകൊണ്ടു അലങ്കരിക്കപ്പെട്ടിരുന്നു?

Advertisement space

6. ദൈവാലയത്തിന്റെ കല്ലുകളെക്കുറിച്ചു യേശു മുൻകൂട്ടി അറിയിച്ചതു എന്ത്?

Advertisement space

7. യേശുവിനോടു അതു എപ്പോൾ ഉണ്ടാകും എന്നു ചോദിച്ചപ്പോൾ അവർ ഉപയോഗിച്ച സംബോധന എന്ത്?

Advertisement space

8. എന്റെ പേരെടുത്തു വരുന്ന അനേകരെക്കുറിച്ചു യേശു നല്കിയ മുന്നറിയിപ്പു എന്ത്?

Advertisement space

9. യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേൾക്കുമ്പോൾ ശിഷ്യന്മാർ എന്ത്?ചെയ്യരുതു?

Advertisement space

10. അവിടവിടെ ഉണ്ടാകും എന്നു യേശു പറഞ്ഞ മൂന്നു കഷ്ടങ്ങൾ ഏതു?

Advertisement space

11. എതിരികൾക്കു ചെറുപ്പാനോ എതിർ പറവാനോ കഴിയാത്തവിധം യേശു തരും എന്നു വാഗ്ദത്തം ചെയ്തതു എന്ത്?

Advertisement space

12. ശിഷ്യന്മാരെ ഏല്പിച്ചുകൊടുക്കും എന്നു യേശു പറഞ്ഞ നാലു കൂട്ടർ ആരു?

Advertisement space

13. ഉപദ്രവങ്ങൾക്കിടയിലും നശിച്ചുപോകയില്ല എന്നു യേശു പറഞ്ഞത് എന്തിനെക്കുറിച്ചു?

Advertisement space

14. സൈന്യങ്ങൾ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ എന്ത്?അടുത്തിരിക്കുന്നു എന്നു അറിയേണം?

Advertisement space

15. യെരൂശലേം വളയപ്പെടുമ്പോൾ യെഹൂദ്യയിലുള്ളവർ എവിടേക്കു ഓടിപ്പോകേണം?

Advertisement space

16. ദേശത്തുണ്ടാകുന്ന വലിയ ഞെരുക്കത്തിൽ അയ്യോ കഷ്ടം എന്നു യേശു പറഞ്ഞത് ആരെക്കുറിച്ചു?

Advertisement space

17. ഏതു മൂന്നു ആകാശഗോളങ്ങളിൽ ലക്ഷ്യങ്ങൾ ഉണ്ടാകും എന്നു യേശു അറിയിച്ചു?

Advertisement space

18. മനുഷ്യപുത്രൻ ശക്തിയോടും മഹാതേജസ്സോടും കൂടെ വരുന്നതു എവിടെ കാണും?

Advertisement space

19. തളിർക്കുന്നതു കണ്ടാൽ വേനൽ അടുത്തു എന്നു അറിയാം എന്നു യേശു ഉപമയായി പറഞ്ഞ വൃക്ഷം ഏതു?

Advertisement space

20. ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും എങ്കിലും ഒഴിഞ്ഞുപോകയില്ല എന്നു യേശു പറഞ്ഞത് എന്ത്?

Advertisement space

21. പകൽ ദൈവാലയത്തിൽ ഉപദേശിച്ച യേശു രാത്രി എവിടെ പോയി പാർത്തു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.