📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കൊസ് / അധ്യായം 23

ലൂക്കൊസ് — അധ്യായം 23 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 27

1. ന്യായാധിപസംഘം എഴുന്നേറ്റു യേശുവിനെ ആരുടെ അടുക്കൽ കൊണ്ടുപോയി?

Advertisement space

2. പീലാത്തൊസിന്റെ മുമ്പിൽ യേശുവിന്മേൽ ചുമത്തിയ കുറ്റം എന്ത്?

Advertisement space

3. നീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ച പീലാത്തൊസിനോടു യേശു പറഞ്ഞ ഉത്തരം എന്ത്?

Advertisement space

4. യേശുവിനെ വിസ്തരിച്ച പീലാത്തൊസ് മഹാപുരോഹിതന്മാരോടും പുരുഷാരത്തോടും പ്രഖ്യാപിച്ചതു എന്ത്?

Advertisement space

5. ഗലീലക്കാരൻ എന്നറിഞ്ഞ പീലാത്തൊസ് യേശുവിനെ ആരുടെ അടുക്കൽ അയച്ചു?

Advertisement space

6. യേശുവിനെ കണ്ടു അത്യന്തം സന്തോഷിച്ച ഹെരോദാവു എന്ത്?കാണാം എന്നു ആശിച്ചിരുന്നു?

Advertisement space

7. പരിഹസിച്ച ഹെരോദാവു യേശുവിനെ എന്ത്?ധരിപ്പിച്ചു മടക്കി അയച്ചു?

Advertisement space

8. യേശുവിന്റെ വിസ്താരദിവസം തമ്മിൽ സ്നേഹിതന്മാരായിത്തീർന്നതു ആരു?

Advertisement space

9. യേശുവിനെ നീക്കിക്കളക എന്നു നിലവിളിച്ച ജനം വിട്ടുതരുവാൻ ആവശ്യപ്പെട്ടതു ആരെ?

Advertisement space

10. പീലാത്തൊസ് വിടുവിപ്പാൻ ഇച്ഛിച്ചപ്പോൾ പുരുഷാരം എതിരെ നിലവിളിച്ചതു എന്ത്?

Advertisement space

11. യേശുവിന്റെ ക്രൂശ് ചുമപ്പിച്ചതു ഏതു നാട്ടുകാരനായ ശിമോനെ?

Advertisement space

12. ക്രൂശ് ചുമന്ന കുറേനക്കാരനായ ശിമോൻ എവിടെ നിന്നു വരുന്നവനായിരുന്നു?

Advertisement space

13. എന്നെച്ചൊല്ലി കരയേണ്ടാ എന്നു യേശു ആരെ വിളിച്ചു പറഞ്ഞു?

Advertisement space

14. യെരൂശലേംപുത്രിമാർ ആരെച്ചൊല്ലി കരയേണം എന്നു യേശു കല്പിച്ചു?

Advertisement space

15. പച്ചമരത്തോടു ഇങ്ങനെ ചെയ്താൽ എന്ത്?ഭവിക്കും എന്നു യേശു ചോദിച്ചതു ഏതിനെക്കുറിച്ചു?

Advertisement space

16. യേശുവിനോടുകൂടെ കൊല്ലേണ്ടതിന്നു കൊണ്ടുപോയതു എത്ര ദുഷ്പ്രവൃത്തിക്കാരെ?

Advertisement space

17. ക്രൂശിക്കപ്പെട്ടപ്പോൾ പിതാവിനോടു യേശു ഇവർക്കുവേണ്ടി അപേക്ഷിച്ചതു എന്ത്?

Advertisement space

18. പടയാളികൾ പരിഹസിച്ചു അടുത്തുവന്നു യേശുവിന്നു കാണിച്ചതു എന്ത്?

Advertisement space

19. യേശുവിന്റെ മീതെ ഉണ്ടായിരുന്ന മേലെഴുത്തിൽ എഴുതിയിരുന്നതു എന്ത്?

Advertisement space

20. രാജത്വം പ്രാപിച്ചു വരുമ്പോൾ ഓർത്തുകൊള്ളേണമേ എന്നു അപേക്ഷിച്ചവനോടു യേശു നല്കിയ വാഗ്ദത്തം എന്ത്?

Advertisement space

21. ഏകദേശം ആറാം മണി നേരം മുതൽ എത്രാം മണിവരെ ദേശത്തു അന്ധകാരം ഉണ്ടായി?

Advertisement space

22. ദൈവമന്ദിരത്തിലെ തിരശ്ശീലെക്കു സംഭവിച്ചതു എന്ത്?

Advertisement space

23. അത്യുച്ചത്തിൽ നിലവിളിച്ച യേശു പിതാവിന്റെ തൃക്കയ്യിൽ ഏല്പിച്ചതു എന്ത്?

Advertisement space

24. സംഭവിച്ചതു കണ്ട ശതാധിപൻ യേശുവിനെക്കുറിച്ചു പറഞ്ഞത് എന്ത്?

Advertisement space

25. യേശുവിന്റെ ശരീരം ചോദിച്ച യോസേഫ് ഏതു പട്ടണക്കാരൻ ആയിരുന്നു?

Advertisement space

26. ശീലയിൽ പൊതിഞ്ഞ ശരീരം വെച്ചതു എങ്ങനെയുള്ള കല്ലറയിൽ?

Advertisement space

27. ഗലീലയിൽ നിന്നു പോന്ന സ്ത്രീകൾ മടങ്ങിപ്പോയി ഒരുക്കിയതു എന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.