ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കൊസ് / അധ്യായം 24
ലൂക്കൊസ് — അധ്യായം 24 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 27
2. കല്ലറെക്കൽ എത്തിയ സ്ത്രീകൾ കല്ലിനെക്കുറിച്ചു കണ്ടതു എന്ത്?
3. കല്ലറയുടെ അകത്തു കടന്ന സ്ത്രീകൾ കാണാതിരുന്നതു എന്ത്?
4. ചഞ്ചലിച്ചു നില്ക്കുന്ന സ്ത്രീകളുടെ അരികെ നിന്ന രണ്ടു പുരുഷന്മാരുടെ വസ്ത്രം എങ്ങനെ ആയിരുന്നു?
5. ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്ത്?എന്നു ചോദിച്ചതു ആരു?
6. കല്ലറയിൽ ഇല്ല എന്നു പറഞ്ഞശേഷം യേശുവിനെക്കുറിച്ചു അവർ അറിയിച്ചതു എന്ത്?
7. മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കും എന്നു യേശു മുമ്പെ എവിടെ ഇരിക്കുമ്പോൾ പറഞ്ഞിരുന്നു?
8. കല്ലറ വിട്ടു മടങ്ങിയ സ്ത്രീകൾ ഇതൊക്കെയും അറിയിച്ചതു ആരോടു?
9. കല്ലറെക്കൽ പോയ സ്ത്രീകളിൽ മഗ്ദലക്കാരത്തി മറിയയോടുകൂടെ പേർ പറഞ്ഞിരിക്കുന്നവർ ആരു?
10. കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി തുണി മാത്രം കണ്ടതു ആരു?
11. യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള ഗ്രാമത്തിന്റെ പേരു എന്ത്?
12. വഴിയിൽ ചേർന്നുനടന്ന യേശുവിനെ രണ്ടുപേർ അറിയാതിരുന്നതു എന്ത്?ൊണ്ടു?
13. എമ്മവുസ്സിലേക്കു പോയവരിൽ പേരു പറഞ്ഞിരിക്കുന്നവൻ ആരു?
14. നസറായനായ യേശുവിനെ എമ്മവുസ്സ് യാത്രക്കാർ എന്തെന്നു വർണ്ണിച്ചു?
15. യേശുവിനെക്കുറിച്ചു എമ്മവുസ്സ് യാത്രക്കാർ ആശിച്ചിരുന്നതു എന്ത്?
16. പ്രവാചകന്മാർ പറഞ്ഞത് വിശ്വസിക്കാത്തവരെ യേശു എന്ത്?വിളിച്ചു?
17. തന്നെക്കുറിച്ചുള്ളതു വ്യാഖ്യാനിച്ചുകൊടുക്കുമ്പോൾ യേശു ആരിൽനിന്നു തുടങ്ങി?
18. മുമ്പോട്ടു പോകുന്ന ഭാവം കാണിച്ച യേശുവിനെ നിർബന്ധിച്ചു യാത്രക്കാർ പറഞ്ഞത് എന്ത്?
19. ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ യേശു അപ്പം എടുത്തു എന്ത്?ചെയ്തു കൊടുത്തു?
20. വഴിയിൽ തിരുവെഴുത്തുകൾ തെളിയിക്കുമ്പോൾ യാത്രക്കാരുടെ ഹൃദയത്തിന്നു എന്ത്?സംഭവിച്ചു?
21. കർത്താവു ഉയിർത്തെഴുന്നേറ്റു ആര്?്കു പ്രത്യക്ഷനായി എന്നു പതിനൊരുവർ പറഞ്ഞു?
22. എമ്മവുസ്സ് യാത്രക്കാർ യേശുവിനെ തിരിച്ചറിഞ്ഞതു ഏതു പ്രവൃത്തിയിൽ?
23. നടുവിൽ നിന്ന യേശുവിനെ കണ്ടു ഞെട്ടിയ ശിഷ്യന്മാർക്കു എന്ത്?തോന്നി?
24. ഞാൻ തന്നെ ആകുന്നു എന്നു അറിവാൻ യേശു ശിഷ്യന്മാരോടു എന്ത്?നോക്കുവാൻ കല്പിച്ചു?
25. തിന്നുവാൻ വല്ലതും ഉണ്ടോ എന്നു ചോദിച്ച യേശുവിന്നു ശിഷ്യന്മാർ കൊടുത്തതു എന്ത്?
26. ശിഷ്യന്മാരെ കൂട്ടിക്കൊണ്ടുപോയി കൈ ഉയർത്തി അനുഗ്രഹിച്ചതു ഏതു സ്ഥലംവരെ?
27. മഹാസന്തോഷത്തോടെ യെരൂശലേമിൽ മടങ്ങിച്ചെന്ന ശിഷ്യന്മാർ എവിടെ ഇരുന്നു ദൈവത്തെ വാഴ്ത്തി?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.