📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 1

ലൂക്കോസ് — അധ്യായം 1 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14

1. തെയോഫിലോസ് എന്ന വാക്കിന്‍റെ അർത്ഥം എന്ത്?

Advertisement space

2. സെഖര്യാവിന്‍റെ ഭാര്യയുടെ പേര് എന്ത്?

Advertisement space

3. സെഖര്യാപുരോഹിതൻ പ്രവർത്തിച്ചിരുന്നത് ഏതു യെഹൂദ്യരാജാവിന്‍റെ കാലത്താണ്?

Advertisement space

4. പൌരോഹിത്യ മര്യാദപ്രകാരം ധൂപം കാട്ടുവാൻ നറുക്കു വന്നതാർക്ക്?

Advertisement space

5. ആരെക്കണ്ടാണ് സെഖര്യാവ് ഭ്രമിച്ചു പരവശനായിത്തീർന്നത്?

Advertisement space

6. അമ്മയുടെ ഗർഭത്തിൽ വച്ചു തന്നെ പരിശുദ്ധാത്മാവു കൊണ്ട് നിറഞ്ഞ വ്യക്തി ആര്?

Advertisement space

7. സെഖര്യാവ് പുരോഹിതനോടു സംസാരിച്ച ദൂതൻ ആര്?

Advertisement space

8. എത്രനാൾ എലീശബത്ത് ഒളിച്ചു പാർത്തു?

Advertisement space

9. ദാവീദു ഗൃഹത്തിലുള്ള യോസേഫ് എന്ന പുരുഷനു വിവാഹം നിശ്ചയിച്ചിരുന്ന കന്യകയുടെ പേര് എന്ത്?

Advertisement space

10. ഭയപ്പെടേണ്ട, നിനക്കു ദൈവത്തിന്‍റെ കൃപ വരിച്ചു എന്ന് ഗബ്രിയൽ പറഞ്ഞതാരോട്?

Advertisement space

11. യോഹന്നാൻ സ്നാപകന്‍റെ അമ്മയുടെ പേരെന്ത്?

Advertisement space

12. മറിയയുടെ വന്ദന സ്വരം കേട്ടപ്പോൾ ആരുടെ ഗർഭത്തിലെ പിള്ളയാണ് തുള്ളിയത്?

Advertisement space

13. മറിയ എത്ര നാൾ എലീശബെത്തിന്‍റെ കൂടെ പാർത്തു?

Advertisement space

14. യിസ്രായേലിനു തന്നെത്താൻ കാണിക്കും നാൾ വരെ മരുഭൂമിയിൽ പാര്‍ത്ത വ്യക്തി ആര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.