📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 10

ലൂക്കോസ് — അധ്യായം 10 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 9

1. താൻ ചെല്ലുവാനിരുന്ന ഓരോ പട്ടണത്തിലും സ്ഥലത്തും എഴുപതു പേരെ യേശുവിനു മുന്നോടിയായി എത്ര പേരെ വീതം അയച്ചു?

Advertisement space

2. കൊയ്ത്ത്തു വളരെ ഉണ്ട് വേലക്കാരോ ചുരുക്കം എന്ന് ആരാണ് പറഞ്ഞത്?

Advertisement space

3. ചെന്നായ്ക്കളുടെ നടുവിൽ എങ്ങനെയാണ് അവരെ അയച്ചത്?

Advertisement space

4. വേലക്കാരൻ തന്‍റെ കൂലിക്കു യോഗ്യനല്ലോ എന്നു പറഞ്ഞതാര്?

Advertisement space

5. ഗുരോ ഞാൻ നിത്യ ജീവന് അവകാശി ആയിത്തീരുവാൻ എന്ത്?ചെയ്യണം എന്ന് യേശുവിനോടു ചോദിച്ച വ്യക്തി?

Advertisement space

6. യെരൂശലേമിൽ നിന്നും യെരീഹോവിലേക്കു പോയ മനുഷ്യന്‍റെ വസ്ത്രം അഴിച്ച് മുറിവേൽപ്പിച്ചതാര്?

Advertisement space

7. മുറിവേറ്റ് കിടന്ന മനുഷ്യനെ ശമര്യാക്കാരൻ എവിടെയാണ് എത്തിച്ചത്?

Advertisement space

8. കർത്താവിന്‍റെ കാൽക്കൽ ഇരുന്ന് വചനം കേട്ട സ്ത്രീ?

Advertisement space

9. പലതിനെ ചൊല്ലി വിചാരപ്പെട്ട് മനം കലങ്ങിയിരുന്നതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.