ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 11
ലൂക്കോസ് — അധ്യായം 11 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13
2. അന്വേഷിക്കുന്നവൻ എന്ത്?ചെയ്യും?
3. ഭൂതങ്ങളുടെ തലവൻ?
4. ഈ തലമുറക്ക് അടയാളം ആര്?
5. നീനവെക്കാർക്ക് അടയാളം ആയിരുന്നതാര്?
6. തെക്കേ രാജ്ഞി ഭൂമിയുടെ അറുതികളിൽ നിന്നും ആരുടെ ജ്ഞാനം കേൾപ്പാനാണു വന്നത്?
7. യോനായുടെ പ്രസംഗം കേട്ട് മാനസാന്തരപ്പെട്ടവർ?
8. കണ്ണ് ദോഷം ഉള്ളതായാൽ ശരീരം മുഴുവൻ എന്തായിരിക്കും?
9. ശരീരത്തിന്‍റെ വിളക്ക് എന്ത്?
10. കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നവർ ആരെന്നാണ് യേശു പറഞ്ഞത്?
11. പള്ളിയിൽ മുഖ്യാസനവും അങ്ങാടിയിൽ വന്ദനവും പ്രിയപ്പെടുന്നവർ?
12. എടുപ്പാൻ കഴിയാത്ത ചുമടുകളെ മനുഷ്യരെക്കൊണ്ട് ചുമപ്പിക്കുന്നവർ?
13. യാഗപീഠത്തിനും ആലയത്തിനും മദ്ധ്യേ പട്ടുപോയവൻ?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.