📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 12

ലൂക്കോസ് — അധ്യായം 12 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. പരീശന്മാരുടെ പുളിച്ചമാവ് എന്തിനെക്കുറിക്കുന്നതായിട്ടാണ് യേശു പറഞ്ഞത്?

Advertisement space

2. ആരുടെ നേരെ ദൂഷണം പറയുന്നതു ക്ഷമിക്കുകയില്ല?

Advertisement space

3. ആശ്വസിക്കുക, തിന്നുക, കുടിക്ക, ആനന്ദിക്ക് ആരു പറഞ്ഞു?

Advertisement space

4. ഹൃദയം ഇരിക്കുന്നതെവിടെ?

Advertisement space

5. നിനയാത്ത നാഴികയിൽ മനുഷ്യപുത്രൻ വരുന്നതുകൊണ്ട് എന്ത്?ചെയ്യണം?

Advertisement space

6. അധികം ചോദിക്കുന്നതാരോടാണ്?

Advertisement space

7. ഭൂമിയിൽ എന്തിടുവാൻ യേശു വന്നിരിക്കുന്നതായി പറഞ്ഞു?

Advertisement space

8. എങ്കിലും എനിക്കൊരു സ്നാനം ഏല്ക്കാനുണ്ട് എന്ന് ആര് ആരോട് പറഞ്ഞു?

Advertisement space

9. ഭൂമിയിൽ ഛിദ്രം വരുത്തുവാൻ വന്നവൻ ആരാണ്?

Advertisement space

10. പടിഞ്ഞാറു നിന്നും മേഘം പൊന്തുമ്പോൾ എന്ത്?്ടാകും?

Advertisement space

11. തെക്കൻകാറ്റ് ഊതുന്നതു കണ്ടാൽ എന്ത്?സംഭവിക്കും?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.