📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 13

ലൂക്കോസ് — അധ്യായം 13 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടുകൂടെ ചേർത്തവൻ?

Advertisement space

2. അല്ലല്ല മാനസാന്തരപ്പെടാഞ്ഞാൽ നിങ്ങൾ എല്ലാവരും അങ്ങനെ തന്നെ നശിച്ചു പോകും എന്നാരു പറഞ്ഞു?

Advertisement space

3. ശീലോഹാമിലെ ഗോപുരം വീണു മരിച്ചവർ എത്ര?

Advertisement space

4. തോട്ടക്കാരൻ തന്‍റെ അത്തിയിൽ എത്ര വർഷമായി ഫലം തിരയുന്നു?

Advertisement space

5. കൂനിയായ സ്ത്രീയെ ഏതു ദിവസമാണ് യേശു സൗഖ്യമാക്കിയത്?

Advertisement space

6. കൂനിയായ സ്ത്രീയെ രോഗാത്മാവു ബാധിച്ചിട്ട് എത്ര വർഷമായി?

Advertisement space

7. “സ്ത്രീയേ നിന്‍റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു” എന്ന് ആരു പറഞ്ഞു?

Advertisement space

8. ആകാശത്തിലെ പക്ഷികൾ വന്ന് കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വലുതായ വൃക്ഷംഏത്?

Advertisement space

9. പുളിച്ച മാവിനോടു സാദൃശ്യം എന്ത്?

Advertisement space

10. ഇടുക്കുവാതിലിലൂടെ കടപ്പാൻ എന്ത്?ചെയ്യണം?

Advertisement space

11. മുമ്പൻമാരായി തീരുന്ന പിമ്പന്മാരുണ്ട്. പിൻപൻമാരായി തീരുന്ന മുമ്പന്മാരുണ്ട്. എന്ന് ആരാണ് പറഞ്ഞത്?

Advertisement space

12. യേശു കുറുക്കൻ എന്നു സംബോധന ചെയ്തതാരെയാണ്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.