ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 14
ലൂക്കോസ് — അധ്യായം 14 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. ശബത്തില്‍ സൌഖ്യമാക്കുന്നത് വിഹിതമോ അല്ലയോ എന്നു യേശു ചോദിച്ചതാരോട്?
3. നിങ്ങളിൽ ഒരുത്തന്‍റെ മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണാൽ ക്ഷണത്തിൽ വലിച്ചെടുക്കില്ലയോ എന്ന് യേശു ആരോടു ചോദിച്ചു?
4. ഒരുത്തൻ നിന്നെ കല്യാണത്തിനു വിളിച്ചാൽ എവിടെ ഇരിക്കാൻ പാടില്ല എന്നാണ് യേശു പഠിപ്പിച്ചത്?
5. തന്നെത്താൻ താഴ്ത്തുന്നവൻ?
6. തന്നെത്താൻ ഉയർത്തുന്നവൻ എന്ത്?ചെയ്യും?
7. വിരുന്നു കഴിക്കുമ്പോൾ ആരെയെല്ലാം ക്ഷണിക്കുവാനാണ് യേശു പറഞ്ഞത്?
8. ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു പറഞ്ഞവനോട് യേശു പറഞ്ഞ ഉപമ എന്ത്?
9. എന്‍റെ ശിഷ്യ നായിരിപ്പാൻ എന്ത്?ഉപേക്ഷിക്കണം എന്നാണ് യേശു പറഞ്ഞത് ?
10. എന്തിന് കാരമില്ലാതെ പോയാൽ നിലത്തിനും വളത്തിനും കൊള്ളാത്തതാകുന്നത്?
11. ഉപ്പു കാരമില്ലാതെ പോയാൽ എന്ത്?ചെയ്യും?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.