ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 15
ലൂക്കോസ് — അധ്യായം 15 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. സ്വർഗ്ഗം സന്തോഷിക്കുന്നതെപ്പോൾ?
3. ആകെയുള്ള പത്തുദ്രഹ്മയിൽ എത എണ്ണമാണ് കാണാതെപോയത്?
4. ദൈവദൂതന്മാരുടെ മദ്ധ്യേ സന്തോഷം ഉണ്ടാകുന്നതെപ്പോൾ?
5. ഒരു മനുഷ്യന് എത്ര മക്കളുണ്ടായിരുന്നു എന്നാണ് യേശു പറഞ്ഞത്?
6. സകലവും സ്വരൂപിച്ച് ദൂരദേശത്തു പോയവൻ?
7. വയലിൽ പന്നികളെ മേയ്ക്കാൻ പോയ ധൂര്‍ത്ത് പുത്രന്‍ എന്ത്?തിന്നു വയറുനിറയ്ക്കുവാനാണ് ആഗ്രഹിച്ചത്?
8. ധനവാന്‍റെ വയലിൽ പന്നികളെ മേയിച്ചവൻ?
9. ദൂരത്തു നിന്ന് നഷ്ടപ്പെട്ട തന്‍റെ മകനെ തിരിച്ചറിഞ്ഞവൻ?
10. അപ്പാ ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞതാര്?
11. നീ എപ്പോഴും എന്നോടു കൂടെ ഇരിക്കുന്നുവല്ലോ, എനിക്കുള്ളത് എല്ലാം നിന്റേത് ആകുന്നു എന്ന് അപ്പന്‍ പറഞ്ഞതാരോട്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.