ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 16
ലൂക്കോസ് — അധ്യായം 16 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13
2. ഈ ലോകത്തിന്‍റെ മക്കൾ തങ്ങളുടെ തലമുറയിൽ ആരെക്കാൾ ബുദ്ധിയേറിയവരാണ്?
3. അത്യല്പത്തിൽ നീതികെട്ടവൻ?
4. അധികത്തിൽ വിശ്വസ്തനായവൻ എങ്ങനെയുള്ളവൻ?
5. നിങ്ങൾക്ക് ആരെയൊക്കെ ഒരു സമയം സേവിക്കാൻ കഴികയില്ല?
6. ന്യായപ്രമാണത്തിന്‍റെയും പ്രവാചകൻമാരുടെയും കാലം ഏതുവരെ ആയിരുന്നു?
7. ധനവാനായ മനുഷ്യൻ എങ്ങനെ ജീവിച്ചിരുന്നു?
8. ധനവാന്‍റെ പടിപ്പുരക്കൽ കിടന്ന ദരിദ്രന്‍റെ പേര്?
9. ലാസറിന്‍റെ വൃണം നക്കുന്നവർ?
10. ലാസർ മരിച്ചപ്പോൾ ദൂതന്മാർ അവനെ എവിടേക്കുകൊണ്ടുപോയി?
11. യാതന അനുഭവിക്കുന്ന ധനവാൻ മേലോട്ടു നോക്കി ആരെ കണ്ടു?
12. ധനവാൻ മരിച്ചശേഷം പോയതെവിടെ?
13. ധനവാന് എത്ര സഹോദരന്മാർ ഉണ്ടായിരുന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.