📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 17

ലൂക്കോസ് — അധ്യായം 17 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 9

1. ഞങ്ങൾക്കു വിശ്വാസം വർദ്ധിപ്പിച്ചു തരേണം എന്നു ആര് ആരോടു പറഞ്ഞു?

Advertisement space

2. എങ്ങനെയുള്ള വിശ്വാസം വേണമെന്നാണ് കർത്താവു പറഞ്ഞത്?

Advertisement space

3. പോകുമ്പോൾ തന്നെ സൗഖ്യം പ്രാപിച്ചവർ?

Advertisement space

4. സൗഖ്യമായ പത്തു കുഷ്ഠരോഗികളിൽ യേശുവിന്‍റെ അടുക്കൽ വന്ന് കവിഞ്ഞുവീണ് നന്ദി പറഞ്ഞവൻ?

Advertisement space

5. നോഹയുടെ കാലത്തു സംഭവിച്ചതുപോലെ ആരുടെ നാളിലും ഉണ്ടാകും?

Advertisement space

6. സോദോം ഗന്ധകംപെയ്തു നശിച്ചതെപ്പോൾ?

Advertisement space

7. ആകാശത്തുനിന്നും തീയും ഗന്ധകവും പെയ്ത് നശിച്ച സ്ഥലം?

Advertisement space

8. ആരുടെ ഭാര്യയെ ഓർത്തുകൊൾവാൻ പറഞ്ഞിരിക്കുന്നു?

Advertisement space

9. ശവം ഉള്ളടത്ത് എന്ത്?കാണും?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.