📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 18

ലൂക്കോസ് — അധ്യായം 18 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. മടുത്തുപോകാതെ എപ്പോഴും പ്രാർത്ഥിപ്പാൻ പറഞ്ഞതാര്?

Advertisement space

2. ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ആരാണ് ഒരു പട്ടണത്തിൽ ഉണ്ടായിരുന്നത്?

Advertisement space

3. വേറെ ആരു കൂടെ ആ പട്ടണത്തിൽ ഉണ്ടായിരുന്നു?

Advertisement space

4. ദൈവാലയത്തിൽ പ്രാർത്ഥിപ്പാൻ പോയവർ ആരെല്ലാം?

Advertisement space

5. സ്വയം ഉയർത്തി പ്രാർത്ഥിച്ചവൻ?

Advertisement space

6. സ്വയം താഴ്ത്തി പ്രാർത്ഥിച്ചവൻ?

Advertisement space

7. നിത്യജീവൻ പ്രാപിപ്പാൻ എന്ത്?ചെയ്യണമെന്ന് യേശു പറഞ്ഞു?

Advertisement space

8. ദൈവരാജ്യത്തിൽ കടപ്പാൻ പ്രയാസം ഉള്ളവൻ?

Advertisement space

9. കുരുടൻ ഏത് വഴിയരികെയാണ് ഇരുന്നത്?

Advertisement space

10. യേശുവേ, ദാവീദു പുത്രാ എന്നോടു കരുണ തോന്നണമെ എന്ന് ആരാണു പറഞ്ഞത്?

Advertisement space

11. ഞാൻ നിനക്കു എന്ത്?ചെയ്തു തരേണം. എന്ന് ആരാണു ചോദിച്ചത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.