📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 19

ലൂക്കോസ് — അധ്യായം 19 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. സക്കായി ആരായിരുന്നു?

Advertisement space

2. കാട്ടത്തിമേൽ കയറി യേശുവിനെ കാൺമാൻ ശ്രമിച്ചവൻ?

Advertisement space

3. സക്കായിയുടെ കൂടെ വീട്ടിൽ പാർത്തതാര്?

Advertisement space

4. കാണാതെപോയതിനെ തിരഞ്ഞു രക്ഷിപ്പാൻ വന്നതാര്?

Advertisement space

5. ഒരു റാത്തൽ കിട്ടയവൻ അത് എന്ത്?ചെയ്തു?

Advertisement space

6. ഒരു റാത്തൽ അവന്‍റെ പക്കൽ നിന്നും എടുത്ത് ആരെ ഏല്പ്പിച്ചു?

Advertisement space

7. കഴുതക്കുട്ടിയുടെ മേൽ കയറിയവൻ ആര്?

Advertisement space

8. കർത്താവിന്‍റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ എന്ന് ദൈവത്തെ പുകഴ്ത്തിയതാര്?

Advertisement space

9. ഇവർ മിണ്ടാതിരുന്നാൽ കല്ലുകൾ ആര്?്തുവിളിക്കും എന്നു പറഞ്ഞതാര്?

Advertisement space

10. യേശു ഏതു നഗരത്തെ കണ്ടാണു കരഞ്ഞത്?

Advertisement space

11. പ്രാർത്ഥനാലയത്തെ ഇപ്പോൾ എന്താക്കി തീർത്തു എന്നാണ് യേശു പറയുന്നത്?

Advertisement space

12. എന്‍റെ ആലയം എന്ത് ആകും എന്ന് യേശു പറഞ്ഞു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.