📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 2

ലൂക്കോസ് — അധ്യായം 2 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ലോകം ഒക്കെയും പേർവഴി ചാർത്തണം എന്നു ആജ്ഞ പുറപ്പെടുവിച്ചതാര്?

Advertisement space

2. യേശുവിന്‍റെ ജനന സമയത്ത് സുറിയയിലെ ഗവർണർ ആരായിരുന്നു?

Advertisement space

3. യോസേഫിന്‍റെ കുലം ഏത്?

Advertisement space

4. യോസേഫും മറിയയും പേർവഴി ചാർത്തുവാൻ നസറേത്തിൽ നിന്നും പോയതെവിടെക്ക്?

Advertisement space

5. ദാവീദിന്‍റെ പട്ടണം എന്നറിയപ്പെടുന്ന പട്ടണം ഏത്?

Advertisement space

6. കർത്താവിന്‍റെ ദൂതന്‍റെ ശബ്ദത്തിൽ ഭയപരവശരായി തീര്‍ന്നവരാര്?

Advertisement space

7. എത്രാം ദിവസമാണ് യേശുവിന് പേരിട്ടത്?

Advertisement space

8. യിസ്രായേലിന്‍റെ ആശ്വാസത്തിനായി കാത്തിരുന്ന വ്യക്തി ആര്?

Advertisement space

9. ഹന്നാ പ്രവാചകിയുടെ ഗോത്രം ഏതായിരുന്നു?

Advertisement space

10. എത്ര വയസ്സുള്ളപ്പോഴാണ് യേശുവിന് ദൈവാലയത്തിൽ തനിയെ നിന്നത്?

Advertisement space

11. ജ്ഞാനത്തിലും വളർച്ചയിലും ദൈവത്തിന്റേയും മനുഷ്യരുടെയും കൃപയിലും മുതിർന്നുവന്നതാര്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.