ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 20
ലൂക്കോസ് — അധ്യായം 20 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 10
2. മുന്തിരിത്തോട്ടത്തിന്‍റെ ഉടമസ്ഥന്‍റെ പ്രിയപുത്രനെ കുടിയാന്മാർ എന്ത്?ചെയ്തു?
3. നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിന്‍റെ അടുക്കലേക്ക് അയച്ചത് എന്തിന്?
4. നാം കൈസ്ർക്കു കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ എന്ന് യേശുവിനോട് ചോദിച്ചതാര്?
5. പുനരുത്ഥാനം ഇല്ല എന്നു പറയുന്നവർ?
6. സഹോദരൻ അവന്‍റെ ഭാര്യയെ പരിഗ്രഹിച്ചു സഹോദരനു സന്തതിയെ ജനിപ്പിക്കേണം എന്ന് എഴുതിയിരുന്നതാരാണ്?
7. ദൈവദൂതതുല്യരും ദൈവപുത്രന്മാരും ആകുന്നതാര്?
8. ദൈവമോ മരിച്ചവരുടെ ദൈവമല്ല ജീവനുള്ളവരുടെ ദൈവമത്രേ എന്ന് ആരാണ് പറഞ്ഞത്?
9. ശാസ്ത്രിമാർ യേശുവിനെ വിളിച്ചതെന്ത്?
10. ക്രിസ്തു ദാവീദിന്‍റെ പുത്രൻ എന്നു പറയുന്നത് എങ്ങനെ എന്ന് ശാസ്ത്രിമാരോടും സദൂക്യരോടും ചോദിച്ചതാര്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.