📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 21

ലൂക്കോസ് — അധ്യായം 21 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11

1. ഭണ്ഡാരത്തിൽ വഴിപാട് ഇട്ടു കൊണ്ടിരുന്നവർ?

Advertisement space

2. ദരിദ്രയായ വിധവ ഇട്ടകാശ് എത്ര?

Advertisement space

3. തന്‍റെ ഇല്ലായ്മയിൽ നിന്നും തനിക്കുള്ള ഉപജീവനം മുഴുവൻ ഇട്ടതാര്?

Advertisement space

4. മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നതെന്ത്?

Advertisement space

5. നിങ്ങളുടെ തലയിലെ ഒരു രോമം പോലും നശിച്ചുപോകയില്ലെന്നു പറഞ്ഞതാര്?

Advertisement space

6. ക്ഷമകൊണ്ടു നേടുന്നത് എന്ത്?

Advertisement space

7. സൈന്യങ്ങൾ യെരുശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോൾ എന്താണു മനസ്സിലാക്കുന്നത്?

Advertisement space

8. ജാതികളുടെ കാലം തികയുവോളം ജാതികള്‍ എന്തിനെയാണ് ചവിട്ടിക്കളയുന്നത്?

Advertisement space

9. ആരാണ് ശക്തിയോടും തേജസ്സോടും മേഘത്തിൽ വരുന്നത്?

Advertisement space

10. ആകാശവും ഭൂമിയും ഒഴിഞ്ഞുപോയാലും ഒഴിഞ്ഞുപോകാത്തത്?

Advertisement space

11. യേശു രാത്രിയിൽ പാർത്തിരുന്ന സ്ഥലം?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.