📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 22

ലൂക്കോസ് — അധ്യായം 22 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. ശിഷ്യന്മാരുടെ കൂട്ടത്തിൽ ആരിലാണ് സാത്താൻ കടന്നത്?

Advertisement space

2. “എന്‍റെ ഓർമ്മയ്ക്കായി ഇതു ചെയ്വിൻ” എന്ന് ആര് ആരോടു പറഞ്ഞു?

Advertisement space

3. യേശുവിന്‍റെ പരീക്ഷകളിൽ തന്നോടു കൂടെ നിലനിന്നവർ ആര്?

Advertisement space

4. യിസ്രായേൽ ഗോത്രം പ്രന്തണ്ടിനെയും ന്യായം വിധിക്കുന്നവർ?

Advertisement space

5. സാത്താൻ കോതമ്പുപോലെ പാറ്റുവാൻ കല്പന ചോദിച്ചതാർക്കുവേണ്ടി?

Advertisement space

6. യേശുവിനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞവൻ?

Advertisement space

7. പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ എന്ത്?ചെയ്യണം?

Advertisement space

8. വിയർപ്പ് നിലത്ത് വലിയ ചോരത്തുള്ളിപ്പോലെ ആയത് ആരുടെ?

Advertisement space

9. യേശുവിനെ ചുംബനം കൊണ്ട് കാണിച്ചു കൊടുത്തവൻ?

Advertisement space

10. വെട്ടുകൊണ്ടു മുറിഞ്ഞ ആരുടെ കാതാണ് യേശു സൗഖ്യമാക്കിയത്?

Advertisement space

11. കോഴി കൂകുന്നതിന് മുൻപ് യേശുവിനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞവൻ?

Advertisement space

12. ദൈവശക്തിയുടെ വലതു ഭാഗത്ത് ഇരിക്കുന്നതാരാണ് ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.