📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 23

ലൂക്കോസ് — അധ്യായം 23 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 16

1. നീ യെഹൂദന്മാരുടെ രാജാവോ ചോദിച്ചതാര്?

Advertisement space

2. ഞാൻ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല എന്നു പറഞ്ഞതാര്?

Advertisement space

3. വല്ല അടയാളവും യേശു ചെയ്യുന്നതു കാണാൻ ആഗ്രഹിച്ചവൻ?

Advertisement space

4. വളരെക്കാലമായി യേശുവിനെ കാണുവാൻ ഇച്ഛിച്ചവൻ?

Advertisement space

5. മുമ്പെ തമ്മിൽ പിണങ്ങിയിരുന്നവരും യേശുവിന്‍റെ കാര്യത്തിൽ സ്നേഹിതന്മാരായവരും ആര്?

Advertisement space

6. നഗരത്തിൽ ഉണ്ടായ ഒരു കലഹവും കുലയും ഹേതുവായി തടവിലായവൻ?

Advertisement space

7. ശിമോന്‍റെ ദേശം?

Advertisement space

8. യേശുവിന്‍റെ ക്രൂശു ചുമന്നവൻ?

Advertisement space

9. യേശുവിന്‍റെ ഇടത്തും വലത്തുമായി ക്രൂശിച്ചത് ആരെ?

Advertisement space

10. യേശുവിനെ ക്രൂശിച്ച സ്ഥലം?

Advertisement space

11. യേശുവിന്‍റെ ക്രൂശിലെ മേലെഴുത്ത്?

Advertisement space

12. സമശിക്ഷാവിധിയിൽ തന്നെ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ എന്ന് ആര് ആരോടു പറഞ്ഞു?

Advertisement space

13. ശതാധിപൻ യേശുവിനെ സംബോധന ചെയ്തതെങ്ങനെ?

Advertisement space

14. ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു എന്നു പറഞ്ഞ വ്യക്തി?

Advertisement space

15. ദൈവരാജ്യത്തെ കാത്തിരുന്നവൻ?

Advertisement space

16. പീലാത്തോസിന്‍റെ അടുക്കൽ ചെന്ന് യേശുവിന്‍റെ ശരീരം ചോദിച്ചവൻ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.