📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 24

ലൂക്കോസ് — അധ്യായം 24 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. മിന്നുന്ന വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ എവിടെയാണ് നിന്നത്?

Advertisement space

2. യേശുവിന്‍റെ ഉയിര്‍പ്പ് വെറും കഥപോലെ തോന്നിയതാര്‍ക്ക്?

Advertisement space

3. യേശു ഉയർത്തെഴുന്നേറ്റതറിഞ്ഞ് ആദ്യം കല്ലറക്കൽ ഓടിചെന്ന ശിഷ്യൻ?

Advertisement space

4. എമ്മവൂസിൽ വച്ച് പ്രത്യക്ഷനായവൻ?

Advertisement space

5. യെരൂശലേമിൽ നിന്നും എമ്മവൂസിലേക്കുള്ള ദൂരം?

Advertisement space

6. ദൈവജനത്തിനും സകല ജനത്തിനും മുന്‍പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനാര്?

Advertisement space

7. “യിസ്രായേലിനെ വീണ്ടുടുപ്പാനുള്ളവൻ” എന്ന് ആശിച്ചിരുന്നവരാണെന്ന് പറഞ്ഞതാര്?

Advertisement space

8. യാത്രാമദ്ധ്യേ തിരുവെഴുത്തുകളെ തെളിയിച്ചതാര്?

Advertisement space

9. നിങ്ങൾ കലങ്ങുന്നതെന്ത് നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്ത് എന്ന് ചോദിച്ചതാര്?

Advertisement space

10. എന്ത് തിരിച്ചറിയുവാനാണ് എമ്മവൂസിലേക്ക് പോയ ശിഷ്യന്മാരുടെ ബുദ്ധിയെ തുറന്നത്?

Advertisement space

11. പാപമോചനവും മാനസാന്തരവും ആരുടെ നാമത്തിൽ?

Advertisement space

12. ഉയരത്തില്‍നിന്ന് ശക്തി ധരിക്കുവോളം എവിടെ പാര്‍പ്പാനാണ് യേശു പറഞ്ഞത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.