📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 3

ലൂക്കോസ് — അധ്യായം 3 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. ഫീലിപ്പോസിന്‍റെ സഹോദരന്‍റെ പേരെന്ത്?

Advertisement space

2. തിബെര്യാസ് കൈസരുടെ വാഴ്ചയിൽ ഹെരോദാവ് വാണ സ്ഥലം ഏത്?

Advertisement space

3. തിബെര്യാസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ യെഹൂദാ നാടുവാണിരുന്നതാര്?

Advertisement space

4. സെഖര്യാവിന്‍റെ മകനായ യോഹന്നാന് എവിടെ വച്ചാണ് ദൈവത്തിന്‍റെ അരുളപ്പാടുണ്ടായത് ?

Advertisement space

5. മാനസാന്തര സാനം പ്രസംഗിച്ച വ്യക്തി ആര്?

Advertisement space

6. സർപ്പസന്തതികളെ മാനസ്സാന്തരത്തിനു യോഗ്യമായ ഫലം കായിൻ എന്ന് പ്രസംഗിച്ചതാര്?

Advertisement space

7. പരിശുദ്ധാത്മാവു കൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കുന്നതാര്?

Advertisement space

8. സഹോദരന്‍റെ ഭാര്യയെ തന്‍റെ സ്വന്തം ഭാര്യയാക്കിയവൻ ആര്?

Advertisement space

9. പരിശുദ്ധാത്മാവ് ദേഹരൂപത്തിൽ പ്രാവ് എന്നപോലെ ആരുടെ മേലാണ് ഇറങ്ങിവന്നത്?

Advertisement space

10. യേശു എത്രാമത്തെ വയസിലാണ് തന്‍റെ പരസ്യ ശുശ്രൂഷ ആരംഭിക്കുന്നത്?

Advertisement space

11. ലേവിയുടെ പിതാവിന്‍റെ പേരെന്ത്?

Advertisement space

12. ആദാം ആരുടെ മകനാണ്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.