📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 4

ലൂക്കോസ് — അധ്യായം 4 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12

1. യേശുവിന്‍റെ സ്നാനത്തിനുശേഷം ദൈവാത്മാവ് അവനെ എവിടേക്കു നടത്തി?

Advertisement space

2. പിശാച് എത്ര ദിവസം യേശുവിനെ പരീക്ഷിച്ചു?

Advertisement space

3. ഉപവാസം കഴിഞ്ഞപ്പോൾ വിശന്നതായി രേഖപ്പെടുത്തിയത് ആരെക്കുറിച്ച്?

Advertisement space

4. നീ ദൈവപുത്രനെങ്കിൽ ഈ കല്ലിനോട് അപ്പമായിത്തീരുവാൻ കൽപിക്ക എന്നു പറഞ്ഞതാര്?

Advertisement space

5. ഈ അധികാരം ഒക്കെയും അതിന്‍റെ മഹത്വം ഒക്കെയും നിനക്കു തരും എന്ന് യേശുവിനോട് പറഞ്ഞതാര്?

Advertisement space

6. നീ ദൈവുത്രൻ എങ്കിൽ ഇവിടെ നിന്ന് താഴോട്ട് ചാടുക എന്ന് യേശുവിനോട് പറഞ്ഞതാര്?

Advertisement space

7. പരീക്ഷ കഴിഞ്ഞ ശേഷം യേശു മടങ്ങിവന്നതെവിടെക്ക്?

Advertisement space

8. യേശു വളർന്ന ഗ്രാമം ഏത്?

Advertisement space

9. ആകാശം മൂവാണ്ടും ആറു മാസവും അടഞ്ഞിട്ട് ദേശത്തെങ്ങും ക്ഷാമം ഉണ്ടായത് ആരുടെ കാലത്താണ്?

Advertisement space

10. ഏലീശാ പ്രവാചകൻ സൗഖ്യമാക്കിയ കുഷ്ഠരോഗി ആര്?

Advertisement space

11. പട്ടണം പണിതിരുന്ന മലയുടെ വക്കോളം കൊണ്ടുപോയി തലകീഴാക്കി തള്ളിയിടുവാൻ ഭാവിച്ചത് ആരെ?

Advertisement space

12. ശിമോന്‍റെ അമ്മാവിയമ്മയുടെ രോഗം എന്തായിരുന്നു?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.