ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 5
ലൂക്കോസ് — അധ്യായം 5 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 13
2. ആരുടെ പടകിലാണ് യേശു കയറിയത്?
3. ആഴത്തിലേക്കു നീക്കി മീൻ പിടുത്തത്തിനു വല ഇറക്കുവിൻ എന്ന് ആരു പറഞ്ഞു?
4. കർത്താവെ ഞാൻ പാപിയായൊരു മനുഷ്യൻ ആകകൊണ്ട് എന്നെ വിട്ടു പോകണമെ എന്ന് യേശുവിനോട് പറഞ്ഞതാര്?
5. യാക്കോബും യോഹന്നാനും ആരുടെ മക്കൾ?
6. ഭയപ്പെടേണ്ട ഇന്നു മുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും യേശു ആരോടു പറഞ്ഞു?
7. മനുഷ്യാ നിന്‍റെ പാപങ്ങൾ മോചിച്ചു തന്നിരിക്കുന്നു എന്ന് യേശു പറഞ്ഞതാരോടാണ്?
8. ദൈവദൂഷണം പറയുന്ന ഇവനാർ എന്നു ചോദിച്ചതാര്?
9. ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ അധികാരമുള്ളവൻ?
10. ലേവിയുടെ ജോലി?
11. യേശുവിനെ അനുഗമിച്ച ചുങ്കക്കാരൻ?
12. ദീനക്കാർക്കല്ലാതെ സൗഖ്യമുള്ളവർക്ക് വൈദ്യനെക്കൊണ്ട് ആവശ്യമില്ല എന്ന് പറഞ്ഞതാര്?
13. പഴയ തുരുത്തിയിൽ പകരാത്തതെന്ത്?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.