📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 6

ലൂക്കോസ് — അധ്യായം 6 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14

1. ഏതു ദിവസമാണ് യേശുവിന്‍റെ ശിഷ്യന്മാർ കതിർ പറിച്ചു തിന്നത്?

Advertisement space

2. ശബ്ബത്തിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നതെന്തെന്നു ചോദിച്ചതാര്?

Advertisement space

3. പുരോഹിതന്മാർ മാത്രമല്ലാതെ തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങിതിന്നതാര്?

Advertisement space

4. വരണ്ട കൈ ഉള്ള മനുഷ്യനെ യേശു സൗഖ്യമാക്കിയത് ഏതു ദിവസം?

Advertisement space

5. യേശു ശബ്ദത്തിൽ സൗഖ്യമാക്കുന്നതു കണ്ടപ്പോൾ ഭ്രാന്തു നിറഞ്ഞവർ ആരാണ്?

Advertisement space

6. യേശു തിരഞ്ഞെടുത്തവർ എത്ര പേർ?

Advertisement space

7. യേശുവിന്‍റെ ശിഷ്യന്മാരിൽ ഉണ്ടായിരുന്ന എരിവുകാരൻ ആര്?

Advertisement space

8. ദൈവരാജ്യം ആര്?്കുള്ളത്?

Advertisement space

9. വിശക്കുന്ന നിങ്ങൾക്ക് എന്ത്?വരും എന്ന് യേശു പറഞ്ഞു?

Advertisement space

10. ശത്രുക്കളെ എന്ത്?ചെയ്വാൻ യേശു പറഞ്ഞു?

Advertisement space

11. നിങ്ങളെ ദുഷിക്കുന്നവർക്കെന്തു ചെയ്യണം?

Advertisement space

12. നിങ്ങളെ ശപിക്കുന്നവരെ എന്ത്?ചെയ്യണം?

Advertisement space

13. വായ് പ്രസ്താവിക്കുന്നതെന്ത്?

Advertisement space

14. പാറമേൽ വീടുപണിയുന്ന മനുഷ്യൻ ആരോടു തുല്യൻ?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.