ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 7
ലൂക്കോസ് — അധ്യായം 7 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 11
2. ഒരു വാക്കു കല്പിച്ചാൽ എന്‍റെ ബാല്യക്കാരനു സൗഖ്യം വരും എന്ന് ആര് ആരോടു പറഞ്ഞു?
3. യിസ്രായേലിൽ കൂടെ ഇങ്ങനെയുള്ള വിശ്വാസം ഞാൻ കണ്ടിട്ടില്ലെന്ന് ആരു പറഞ്ഞു?
4. കഫർന്നഹൂമിൽ നിന്നും യേശു ഏതു പട്ടണത്തിലേക്കാണ് പോയത്?
5. സ്ത്രീകളിൽ നിന്നും ജനിച്ചവനിൽ വലിയവൻ ആരെന്നാണ് യേശു പറഞ്ഞത്?
6. ദൈവത്തിന്‍റെ ആലോചന തങ്ങൾക്കു വൃഥാവാക്കി കളഞ്ഞതാരാണ്?
7. അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നവൻ?
8. പരീശന്മാരിൽ ഒരുത്തൻ തന്നോടുകൂടെ ഭക്ഷണം കഴിപ്പാൻ ആരെയാണു ക്ഷണിച്ചത്?
9. പട്ടണ ത്തിൽ പാപിനിയായ സ്ത്രീ എന്ത്?തൈലമാണ് യേശുവിനെ പൂശിയത് ?
10. യേശുവിനെ ഭക്ഷണത്തിനു ക്ഷണിച്ച പരീശന്‍റെ പേര്?
11. ഇവളുടെ അനേകമായ പാപങ്ങൾ മോചിച്ചിരിക്കുന്നു എന്ന് ആര് ആരോടു പറഞ്ഞു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.