📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 8

ലൂക്കോസ് — അധ്യായം 8 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14

1. മഗ്ദലനക്കാരി മറിയക്ക് എത്ര ഭൂതം ഉണ്ടായിരുന്നു?

Advertisement space

2. ഹെരോദാവിന്‍റെ കാര്യവിചാരകൻ?

Advertisement space

3. മുള്ളുമുളച്ചു ഞെരുക്കിയ വിത്ത് ഏത്?

Advertisement space

4. നല്ല മണ്ണിൽ വീണ വിത്തിന് സംഭവിച്ചതെന്ത്?

Advertisement space

5. ദൈവരാജ്യത്തിന്‍റെ മർമ്മങ്ങളെ അറിയുവാൻ വരം ലഭിച്ചവരാര്?

Advertisement space

6. വിത്ത് എന്താണ്?

Advertisement space

7. വഴിയരികിലുള്ളവർ കേൾക്കുന്നു എന്ത്?ചെയ്യുന്നില്ല?

Advertisement space

8. വിളക്കു കത്തിച്ചു വെയ്ക്കുന്നതെവിടെ?

Advertisement space

9. കാറ്റിനെയും വെള്ളത്തിന്‍റെ കോപത്തേയും ശാസിച്ചതാര്?

Advertisement space

10. ലെഗ്യോൻ ബാധിച്ച മനുഷ്യൻ ഏതു ദേശക്കാരനായിരുന്നു?

Advertisement space

11. യായിറോസിന്‍റെ മകൾക്ക് എത്രവയസ്സായിരുന്നു?

Advertisement space

12. രക്തസാവക്കാരി സ്ത്രീക്ക് എത്രവർഷമായി രോഗം വന്നിട്ട്?

Advertisement space

13. യേശുവിന്‍റെ വസ്ത്രത്തിന്‍റെ തൊങ്ങൽ തൊട്ട് വിശ്വാസത്താൽ സൗഖ്യമായ സ്ത്രീ?

Advertisement space

14. ബാലേ എഴുന്നേൽക യേശു പറഞ്ഞതാരോട്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.