ബൈബിൾ ക്വിസ് പുസ്തകങ്ങൾ / ലൂക്കോസ് / അധ്യായം 9
ലൂക്കോസ് — അധ്യായം 9 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 12
2. ശിഷ്യന്മാരെ കൂട്ടി യേശു ഏതു പട്ടണത്തിലേക്കാണ് തനിച്ച് പോയത്?
3. നിങ്ങൾ തന്നെ അവര്‍ക്ക് ഭക്ഷിപ്പാൻ കൊടുപ്പിൻ എന്ന് ആര് ആരോടു പറഞ്ഞു?
4. അഞ്ചപ്പവും രണ്ടു മീനും കൊണ്ട് അയ്യായിരത്തിലധികം പേരെ യേശു പരിപോഷിപ്പിച്ചപ്പോൾ ഒരു പന്തിയിലിരുന്നവരുടെ എണ്ണം എത്ര?
5. അഞ്ച് അപ്പവും രണ്ടു മീനും 5000 പേർക്കു കൊടുത്ത ശേഷം എത്ര കൊട്ട നിറച്ചെടുത്തു?
6. യേശുക്രിസ്തു ദൈവത്തിന്‍റെ ക്രിസ്തു ആകുന്നു എന്ന് പറഞ്ഞ ശിഷ്യൻ?
7. തേജസ്സിൽ പ്രത്യക്ഷരായി യേശു യെരൂശലേമിൽ പ്രാപിപ്പാനുള്ള നിര്യാണത്തെക്കുറിച്ച് പറഞ്ഞവർ ആരെല്ലാം?
8. ഗുരോ നാം ഇവിടെ ഇരിക്കുന്നതു നല്ലത് എന്ന് ആരാണ് പറഞ്ഞത്?
9. നിങ്ങൾക്കു പ്രതികൂലമല്ലാത്തവൻ നിങ്ങൾക്കു അനുകൂലമല്ലോ എന്ന് ആര് ആരോടു പറഞ്ഞു?
10. ശമര്യാക്കാരുടെ മേൽ ആകാശത്തുനിന്നു തീ ഇറങ്ങി നശിപ്പിപ്പാൻ ആഗ്രഹിച്ച ക്രിസ്തു ശിഷ്യന്മാർ ആരെല്ലാം?
11. തല ചായിപ്പാൻ സ്ഥലം ഇല്ലാത്തതാർക്ക്?
12. കലപ്പെക്കു കൈവച്ചശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിനു കൊള്ളാവുന്നവനല്ല എന്ന് ആരു പറഞ്ഞു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.