ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാടു / അധ്യായം 1
വെളിപ്പാടു — അധ്യായം 1 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 21
2. പ്രവചനത്തിന്റെ വാക്കുകളെ വായിച്ചു കേൾപ്പിക്കുന്നവനും കേൾക്കുന്നവരും എങ്ങനെയുള്ളവർ?
3. യോഹന്നാൻ ഏഴു സഭകൾക്കു എഴുതിയതു ഏതു ദേശത്തുള്ളവയ്ക്കു?
4. സിംഹാസനത്തിന്മുമ്പിൽ ഉള്ളതായി പറയുന്നതു എത്ര ആത്മാക്കൾ?
5. വിശ്വസ്തസാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ആയവൻ ആരാകുന്നു?
6. തന്റെ രക്തത്താൽ വിടുവിച്ചു നമ്മെ എന്താക്കിത്തീർത്തു?
7. മേഘാരൂഢനായി വരുമ്പോൾ ഭൂമിയിലെ ഗോത്രങ്ങൾ എന്ത്?ചെയ്യും?
8. സർവ്വശക്തിയുള്ള ദൈവമായ കർത്താവു തന്നെക്കുറിച്ചു അരുളിച്ചെയ്ത പേരുകൾ ഏവ?
9. ദൈവവചനം നിമിത്തം യോഹന്നാൻ ഏതു ദ്വീപിൽ ആയിരുന്നു?
10. യോഹന്നാൻ ആത്മവിവശനായതു ഏതു ദിവസത്തിൽ ആയിരുന്നു?
11. പുസ്തകം അയപ്പാൻ കല്പിച്ച ഏഴു സഭകളിൽ ആദ്യം പറഞ്ഞത് ഏതു?
12. ഏഴു സഭകളുടെ പട്ടികയിൽ ഒടുവിൽ പറഞ്ഞിരിക്കുന്നതു ഏതു?
13. തിരിഞ്ഞപ്പോൾ യോഹന്നാൻ കണ്ടതു എത്ര പൊൻനിലവിളക്കുകൾ?
14. നിലവിളക്കുകളുടെ നടുവിൽ നിന്നവൻ മാറത്തു എന്ത്?കെട്ടിയിരുന്നു?
15. മനുഷ്യപുത്രനോടു സദൃശനായവന്റെ തലമുടി എങ്ങനെ ആയിരുന്നു?
16. മനുഷ്യപുത്രനോടു സദൃശനായവന്റെ കണ്ണു എന്തിനോടു ഒത്തതായിരുന്നു?
17. ദർശനത്തിൽ കണ്ടവന്റെ ശബ്ദം എന്ത്?ോലെ ആയിരുന്നു?
18. വലങ്കയ്യിൽ ഏഴു നക്ഷത്രമുള്ളവന്റെ വായിൽനിന്നു പുറപ്പെടുന്നതു എന്ത്?
19. ഏതു രണ്ടിന്റെ താക്കോലാണു എന്റെ കൈവശമുണ്ടു എന്നു കല്പിച്ചതു?
20. വലങ്കയ്യിൽ കണ്ട ഏഴു നക്ഷത്രം എന്ത്?ആകുന്നു?
21. ഏഴു പൊൻനിലവിളക്കു എന്ത്?ആകുന്നു എന്നു കല്പിച്ചു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.