ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാടു / അധ്യായം 12
വെളിപ്പാടു — അധ്യായം 12 ക്വിസ്
ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 21
2. സൂര്യനെ അണിഞ്ഞ സ്ത്രീയുടെ കാൽക്കീഴ് ഉണ്ടായിരുന്നതു എന്ത്?
3. സ്വർഗ്ഗത്തിൽ കാണായ മഹാസർപ്പത്തിന്നു എത്ര തല ഉണ്ടായിരുന്നു?
4. സ്വർഗ്ഗത്തിൽ കാണായ മഹാസർപ്പത്തിന്റെ കൊമ്പുകളുടെ എണ്ണം എത്ര?
5. സ്വർഗ്ഗത്തിൽ കാണായ മഹാസർപ്പത്തിന്റെ നിറം ഏതു?
6. മഹാസർപ്പത്തിന്റെ തലയിൽ എത്ര രാജമുടി ഉണ്ടായിരുന്നു?
7. മഹാസർപ്പത്തിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ എത്ര ഭാഗം ഭൂമിയിലേക്കു എറിഞ്ഞു?
8. സ്ത്രീ പ്രസവിച്ച ആൺകുട്ടി സകലജാതികളെയും മേയ്പാനുള്ള കോൽ ഏതു?
9. സ്ത്രീ പ്രസവിച്ച കുട്ടിയെ പെട്ടെന്നു എവിടേക്കു എടുക്കപ്പെട്ടു?
10. മരുഭൂമിയിൽ ദൈവം ഒരുക്കിയ സ്ഥലത്തു സ്ത്രീയെ എത്ര ദിവസം പോറ്റേണ്ടതായിരുന്നു?
11. സ്വർഗ്ഗത്തിൽ ഉണ്ടായ യുദ്ധത്തിൽ മഹാസർപ്പത്തോടു പടവെട്ടിയതു ആര്?
12. പിശാചും സാത്താനും എന്നുള്ള മഹാസർപ്പത്തെ എവിടേക്കു തള്ളിക്കളഞ്ഞു?
13. ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പഴയ പാമ്പിന്റെ പേരുകൾ ഏവ?
14. വിശുദ്ധന്മാർ അപവാദിയെ ജയിച്ചതു എന്ത്?ഹേതുവായിട്ടു?
15. പിശാചു മഹാക്രോധത്തോടെ ഭൂമിയിലേക്കു ഇറങ്ങിവന്നതു എന്ത്?അറിഞ്ഞിട്ടു?
16. മരുഭൂമിയിലേക്കു പറന്നുപോകേണ്ടതിന്നു സ്ത്രീക്കു ലഭിച്ചതു എന്ത്?
17. സർപ്പത്തോടു അകലെ മരുഭൂമിയിൽ സ്ത്രീയെ എത്ര കാലം പോറ്റി രക്ഷിച്ചു?
18. സ്ത്രീയെ ഒഴുക്കിക്കളയേണ്ടതിന്നു സർപ്പം വായിൽനിന്നു ചാടിച്ചതു എന്ത്?
19. മഹാസർപ്പം ചാടിച്ച നദിയെ വായ്തുറന്നു വിഴുങ്ങിക്കളഞ്ഞതു എന്ത്?
20. മഹാസർപ്പം യുദ്ധം ചെയ്‌വാൻ പുറപ്പെട്ടതു ആരോടു?
21. യുദ്ധത്തിന്നു പുറപ്പെട്ട മഹാസർപ്പം എവിടെ നിന്നു?
എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.