📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാടു / അധ്യായം 13

വെളിപ്പാടു — അധ്യായം 13 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 21

1. സമുദ്രത്തിൽനിന്നു കയറുന്ന മൃഗത്തിന്നു എത്ര തല ഉണ്ടായിരുന്നു?

Advertisement space

2. സമുദ്രത്തിൽനിന്നു കയറുന്ന മൃഗത്തിന്റെ കൊമ്പുകൾ എത്ര?

Advertisement space

3. സമുദ്രമൃഗത്തിന്റെ കൊമ്പുകളിൽ ഉണ്ടായിരുന്നതു എന്ത്?

Advertisement space

4. സമുദ്രത്തിൽനിന്നു കയറിയ മൃഗത്തിന്റെ തലയിൽ ഉണ്ടായിരുന്നതു എന്ത്?

Advertisement space

5. സമുദ്രത്തിൽനിന്നു കയറിയ മൃഗം ഏതു മൃഗത്തിന്നു സദൃശമായിരുന്നു?

Advertisement space

6. സമുദ്രമൃഗത്തിന്റെ കാൽ ഏതു മൃഗത്തിന്റെ കാൽപോലെ ആയിരുന്നു?

Advertisement space

7. സമുദ്രമൃഗത്തിന്റെ വായ് ഏതു മൃഗത്തിന്റെ വായ്പോലെ ആയിരുന്നു?

Advertisement space

8. സമുദ്രമൃഗത്തിന്നു ശക്തിയും സിംഹാസനവും വലിയ അധികാരവും കൊടുത്തതു ആര്?

Advertisement space

9. സർവ്വഭൂമിയും മൃഗത്തെ കണ്ടു വിസ്മയിച്ചതിന്റെ കാരണം എന്ത്?

Advertisement space

10. വമ്പും ദൂഷണവും സംസാരിക്കുന്ന മൃഗത്തിന്നു എത്ര മാസം പ്രവർത്തിപ്പാൻ അധികാരം ലഭിച്ചു?

Advertisement space

11. സമുദ്രമൃഗത്തിന്നു ലഭിച്ച അധികാരം ആരോടു യുദ്ധം ചെയ്തു ജയിപ്പാൻ ആയിരുന്നു?

Advertisement space

12. മൃഗത്തെ നമസ്കരിക്കുന്ന ഭൂവാസികളുടെ പേർ എവിടെ എഴുതിയിട്ടില്ല?

Advertisement space

13. അടിമയാക്കി കൊണ്ടുപോകുന്നവന്നു സംഭവിക്കുന്നതു എന്ത്?

Advertisement space

14. രണ്ടാമത്തെ മൃഗം എവിടെനിന്നു കയറുന്നതായി കാണായി?

Advertisement space

15. ഭൂമിയിൽനിന്നു കയറിയ മൃഗത്തിന്റെ രണ്ടു കൊമ്പു ഏതിന്നുള്ളതുപോലെ ആയിരുന്നു?

Advertisement space

16. ഭൂമിയിൽനിന്നു കയറിയ മൃഗം മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഇറക്കിയതു എന്ത്?

Advertisement space

17. വാളാൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിന്നു ഭൂവാസികൾ എന്ത്?ഉണ്ടാക്കേണ്ടിയിരുന്നു?

Advertisement space

18. മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവർക്കു സംഭവിക്കുന്നതായി പറഞ്ഞത് എന്ത്?

Advertisement space

19. ഭൂമിയിൽനിന്നുള്ള മൃഗം എല്ലാവർക്കും മുദ്ര കിട്ടുമാറാക്കിയ ഭാഗങ്ങൾ ഏവ?

Advertisement space

20. മൃഗത്തിന്റെ മുദ്രയില്ലാത്തവർക്കു ചെയ്‌വാൻ വഹിയാതെ ആക്കിയതു എന്ത്?

Advertisement space

21. ബുദ്ധിയുള്ളവൻ ഗണിക്കേണ്ട മൃഗത്തിന്റെ സംഖ്യ എത്ര?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.