📖 Malayalam Bible Quiz

ബൈബിൾ ക്വിസ് പുസ്തകങ്ങൾ / വെളിപ്പാടു / അധ്യായം 15

വെളിപ്പാടു — അധ്യായം 15 ക്വിസ്

ഉത്തരം നൽകിയ ചോദ്യങ്ങൾ: 0 / 14

1. സ്വർഗ്ഗത്തിൽ കണ്ട വലുതും അത്ഭുതവുമായ അടയാളം എന്തായിരുന്നു?

Advertisement space

2. ഒടുക്കത്തെ ഏഴു ബാധയോടുകൂടെ തീർന്നതു എന്ത്?

Advertisement space

3. മൃഗത്തോടും പ്രതിമയോടും ജയിച്ചവർ നില്ക്കുന്നതായി കണ്ടതു എവിടെ?

Advertisement space

4. ജയിച്ചവർ നിന്ന പളുങ്കുകടൽ എന്ത്?കലർന്നതുപോലെ ആയിരുന്നു?

Advertisement space

5. പളുങ്കുകടലിന്നരികെ നിന്നവർ പിടിച്ചിരുന്നതു എന്ത്?

Advertisement space

6. പളുങ്കുകടലിന്നരികെ നിന്നവർ പാടിയ പാട്ടുകൾ ഏവ?

Advertisement space

7. കുഞ്ഞാടിന്റെ പാട്ടിനോടുകൂടെ പാടിയ പാട്ടു ദൈവത്തിന്റെ ദാസനായ ആരുടേതു?

Advertisement space

8. പളുങ്കുകടലിന്നരികെ പാടിയ പാട്ടിൽ ദൈവത്തെ ഏതു രാജാവായി വിളിച്ചു?

Advertisement space

9. സകല ജാതികളും വന്നു തിരുസന്നിധിയിൽ നമസ്കരിക്കുന്നതു എന്തിനാൽ?

Advertisement space

10. സാക്ഷ്യകൂടാരമായ ദൈവാലയം തുറന്നതായി കണ്ടതു എവിടെ?

Advertisement space

11. ഏഴു ബാധയുള്ള ഏഴു ദൂതന്മാർ ധരിച്ചിരുന്ന വസ്ത്രം ഏതു?

Advertisement space

12. ഏഴു ബാധയുള്ള ഏഴു ദൂതന്മാർ മാറത്തു കെട്ടിയിരുന്നതു എന്ത്?

Advertisement space

13. ദൈവത്തിന്റെ തേജസ്സും ശക്തിയും ഹേതുവായി ദൈവാലയം എന്ത്?ൊണ്ടു നിറഞ്ഞു?

Advertisement space

14. ഏഴു ദൂതന്മാരുടെ ബാധ ഏഴും കഴിയുവോളം ആര്?്കും കഴിയാഞ്ഞതു എന്ത്?

എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തിരഞ്ഞെടുത്താൽ “ഉത്തരം പരിശോധിക്കുക” ബട്ടൺ കാണാം.